AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sun Saturn Dvadasha Drishti:സൂര്യ-ശനി ദ്വിദ്വാദശ ദൃഷ്ടി യോഗം.! ഈ രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്

Sun Saturn Dvadasha Drishti Yoga: ജ്യോതിഷപ്രകാരം ഈ പ്രധാന യോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾക്കും നല്ല അവസരങ്ങൾക്കും കാരണമായി മാറും. ഈ യോഗത്തിലൂടെ പ്രയോജനം ലഭിക്കുന്ന രാശിചിഹ്നങ്ങൾ ആരൊക്കെ എന്ന് നോക്കാം....

Ashli C
Ashli C | Published: 06 Feb 2026 | 01:44 PM
ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിരന്തരം അവയുടെ രാശികൾ മാറ്റുകയും ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. സൂര്യൻ എല്ലാമാസവും തന്റെ രാശി മാറുമ്പോൾ ശനി സമയത്തിനനുസരിച്ച്  അതിൽപ്പരമുള്ള സ്വാധീനങ്ങളും ചെലുത്തുന്നു.ഇത്തവണ, സൂര്യ-ശൻ ദ്വിദ്വാദശ ദൃഷ്ടി യോഗം ഈ നാല് രാശിക്കാർക്കും സുവർണ്ണ ദിനങ്ങൾ ആരംഭിക്കാൻ പോകുന്നു. ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 11:15 ന്, സൂര്യനും ശനിയും 30 ഡിഗ്രി കോണിൽ ഒരു ദ്വിദ്വാദശ രാജയോഗം സൃഷ്ടിക്കുന്നു.ജ്യോതിഷപ്രകാരം ഈ പ്രധാന യോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾക്കും നല്ല അവസരങ്ങൾക്കും  കാരണമായി മാറും. ഈ യോഗത്തിലൂടെ പ്രയോജനം ലഭിക്കുന്ന രാശിചിഹ്നങ്ങൾ ആരൊക്കെ എന്ന് നോക്കാം.(PHOTO: TV9 NETWORK)

1 / 5
ഇടവം: ഈ യോഗം ഇടവം രാശിക്കാർക്ക് പലവിധത്തിലുള്ള നേട്ടങ്ങളാണ് കൊണ്ടുവരിക. പുതിയ നിക്ഷേപങ്ങൾ നടത്താൻ ഇത് നല്ല സമയം. തൊഴിലിൽ സ്ഥാനക്കയറ്റത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും സാധ്യത. പങ്കാളിയുമായി നിലനിൽക്കുന്ന തർക്കങ്ങൾ എല്ലാം പരിഹരിക്കപ്പെടും. കൊടുത്ത കടം തിരിച്ചടയ്ക്കും സാമ്പത്തിക സ്ഥിതി കൂടുതൽ നല്ലതായി മാറും.(PHOTO: TV9 NETWORK)

2 / 5
കന്നി : ഈ യോഗം കന്നി രാശിക്കാർക്ക് മികച്ച അവസരങ്ങൾ കൊണ്ടുവരും. പുതിയ ജോലികൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചത് ആയിരിക്കും. ബിസിനസ് യാത്രകളും ബന്ധപ്പെട്ട മീറ്റിംഗുകളും ഫലപ്രദമാകും. വരുമാനം വർദ്ധിക്കും അനാവശ്യ ചെലവുകൾ കുറയും.(PHOTO: TV9 NETWORK)

3 / 5
 തുലാം: ഈ യോഗത്താൽ തുലാം രാശിക്കാർക്ക് ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കും. ബിസിനസ്സുകാർ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.(PHOTO: TV9 NETWORK)

4 / 5
 ധനു: ഈ യോഗം ധനു രാശിക്കാർക്ക് ഭാഗ്യം സന്തോഷം സാമ്പത്തിക നേട്ടം എന്നിവ കൊണ്ടുവരും . ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും. ആരോഗ്യം കൂടുതൽ മെച്ചപ്പെടും. മേലധികാരിയിൽ നിന്നും പിന്തുണ ലഭിക്കുവാനും സാധ്യത.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷത്തിന്റെയും അടിസ്ഥാനത്തിലാണ് ടിവി 9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)(PHOTO: TV9 NETWORK)

5 / 5