ലോകകപ്പ് തുടങ്ങും മുമ്പേ ഇന്ത്യയ്ക്ക് തിരിച്ചടി; ഹര്‍ഷിത് റാണ പുറത്തേക്ക്? പകരമെത്തുന്നത് ആ താരം | T20 World Cup 2026: Harshit Rana is likely to be ruled out, Mohammed Siraj set to replace Malayalam news - Malayalam Tv9

T20 world cup 2026: ലോകകപ്പ് തുടങ്ങും മുമ്പേ ഇന്ത്യയ്ക്ക് തിരിച്ചടി; ഹര്‍ഷിത് റാണ പുറത്തേക്ക്? പകരമെത്തുന്നത് ആ താരം

Updated On: 

06 Feb 2026 | 09:04 PM

Mohammed Siraj set to replace Harshit Rana: ഹര്‍ഷിത് റാണയെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് സിറാജിനെ പകരക്കാരനായി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ടീമിനൊപ്പം ചേരാന്‍ സിറാജ് ഇന്ന് മുംബൈയിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

1 / 5
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണയെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല (Image Credits: PTI).

2 / 5
എന്നാല്‍ ടീം വൃത്തങ്ങള്‍ റാണ പുറത്തായെന്ന് സൂചിപ്പിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിനാണ് പരിക്ക്  (Image Credits: PTI).

3 / 5
ഹര്‍ഷിതിന് പരിക്കേറ്റതായും, അദ്ദേഹം ടീമില്‍ നിന്ന് പുറത്തായാല്‍ അത് തിരിച്ചടിയാണെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഹര്‍ഷിത് പുറത്തായാല്‍ മറ്റ് കോമ്പിനേഷനുകളെക്കുറിച്ച് ആലോചിക്കേണ്ടി വരും. ആവശ്യത്തിന് ബെഞ്ച് സ്ട്രെങ്ത് ഉണ്ടെന്നും സൂര്യ വ്യക്തമാക്കി  (Image Credits: PTI).

4 / 5
മുഹമ്മദ് സിറാജിനെ പകരക്കാരനായി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ടീമിനൊപ്പം ചേരാന്‍ സിറാജ് ഇന്ന് മുംബൈയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. നാളെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം  (Image Credits: PTI).

5 / 5
ഫെബ്രുവരി 7 ന് വാങ്കഡെ സ്റ്റേഡിയത്തിൽ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ സിറാജ് കളിക്കുമോയെന്ന് വ്യക്തമല്ല. സിറാജിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് കരുത്താണ്  (Image Credits: PTI).

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?