T20 World Cup 2026: ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്‌ | T20 World Cup 2026: Sri Lanka Crosses 147-Run Threshold to Knock Pakistan Out of Tournament Malayalam news - Malayalam Tv9

T20 World Cup 2026: ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്‌

Updated On: 

28 Feb 2026 | 10:49 PM

Pakistan Eliminated from T20 World Cup 2026: ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരമാണ് പാകിസ്ഥാന്റെ വിധിയെഴുതിയത്.

1 / 5
ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ലങ്കയെ അഞ്ച് റണ്‍സിന് തോല്‍പിച്ചിട്ടും പാകിസ്ഥാന് സെമിയിലെത്താനായില്ല. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു (Image Credits: PTI).

2 / 5
റണ്‍ റേറ്റ് പരിഗണിക്കുമ്പോള്‍ ലങ്കയെ 147 റണ്‍സില്‍ താഴെ പിടിച്ചുനിര്‍ത്തിയാല്‍ പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ ലങ്ക 20 ഓവറില്‍ ആറു വിക്കറ്റിന് 207 റണ്‍സ് നേടി. ഇതോടെ ജയിച്ചിട്ടും പാകിസ്ഥാന്‍ പുറത്തായി (Image Credits: PTI).

3 / 5
നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മുന്‍ മത്സരങ്ങളിലെ കുറവ് റണ്‍ റേറ്റും, പരാജയവും പാകിസ്ഥാന് തിരിച്ചടിയായി. 60 പന്തില്‍ 100 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനും, 42 പന്തില്‍ 84 റണ്‍സെടുത്ത ഫഖര്‍ സമാനും പാകിസ്ഥാനായി തിളങ്ങി. ബാബര്‍ അസമിനെ ഇന്ന് ഒഴിവാക്കി  (Image Credits: PTI).

4 / 5
മറ്റ് പാക് ബാറ്റര്‍മാര്‍ പരാജയമായി. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ശനക രണ്ടും, ദുശ്മന്ത ചമീര ഒരു വിക്കറ്റും സ്വന്തമാക്കി  (Image Credits: PTI).

5 / 5
പുറത്താകാതെ 31 പന്തില്‍ 76 റണ്‍സെടുത്ത ദസുന്‍ ശനകയുടെ പ്രകടനം ലങ്കയ്ക്ക് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നല്‍കി. 37 പന്തില്‍ 58 റണ്‍സെടുത്ത പവന്‍ രത്‌നായകെയും തിളങ്ങി. പാകിസ്ഥാനു വേണ്ടി അബ്രാര്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി (Image Credits: PTI).

Follow Us
Related Photo Gallery
Shukra Gochar 2026: മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് ദുരിതം തുടങ്ങുന്നു! ജൂൺ എട്ടിന് ശുക്രൻ കർക്കിടകത്തിലേക്ക് പ്രവേശിക്കും
Athlete’s Foot: മഴക്കാലത്ത് കാലിലെ വളംകടി മാറ്റാൻ എന്ത് ചെയ്യണം?
Coconut Water Benefits: രാവിലെ വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാറുണ്ടോ?; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ
Monsoon Food habits: മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അപകടമാണേ..
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടും? നിര്‍മാണം ബിഎംആര്‍സിഎല്‍ അല്ലെങ്കില്‍ ഉയര്‍ന്ന ചെലവ്‌
June Grah Gochar 2026: ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ നല്ല കാലം തുടങ്ങുന്നു! വ്യാഴം ഉൾപ്പെടെ പ്രധാന ഗ്രഹങ്ങൾ ജൂണിൽ സംക്രമിക്കുന്നു
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു