സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ച് ഇന്ത്യ ഉള്‍പ്പെടെ ഏഴു ടീമുകള്‍; ഇനി ഒരു സ്‌പോട്ട് മാത്രം ബാക്കി | T20 World Cup 2026: Teams that have qualified for the Super Eights so far, qualification scenario Malayalam news - Malayalam Tv9

T20 World Cup 2026 : സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ച് ഇന്ത്യ ഉള്‍പ്പെടെ ഏഴു ടീമുകള്‍; ഇനി ഒരു സ്‌പോട്ട് മാത്രം ബാക്കി

Published: 

18 Feb 2026 | 10:44 AM

T20 World Cup 2026 Super Eight Scenario: ലോകകപ്പിലെ സൂപ്പര്‍ എട്ട് ചിത്രം ഏറെക്കുറെ വ്യക്തമായി. എട്ട് സ്ഥാനങ്ങളിലെ ഏഴു ടീമുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇനി ഒരു സ്‌പോട്ട് മാത്രം ബാക്കി.

1 / 5
ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് ചിത്രം ഏറെക്കുറെ വ്യക്തമായി. എട്ട് സ്ഥാനങ്ങളിലെ ഏഴു ടീമുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇനി ഒരു സ്‌പോട്ട് ആണ് ബാക്കിയുള്ളത് (Image Credits: PTI).

2 / 5
ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സ്ഥാനം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളും ജയിച്ച് അപരാജിതരായിട്ടാണ് ഇന്ത്യ മുന്നേറിയത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടും (Image Credits: PTI).

3 / 5
ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും സിംബാബ്‌വെയും സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്തായി. ശ്രീലങ്കയോടും സിംബാബ്‌വെയോടും തോറ്റതാണ് ഓസീസിന് തിരിച്ചടിയായത് (Image Credits: PTI).

4 / 5
ഗ്രൂപ്പ് സിയില്‍ നിന്ന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും യോഗ്യത നേടി. ഗ്രൂപ്പ് ഡിയില്‍ നിന്ന് ന്യൂസിലന്‍ഡും, ദക്ഷിണാഫ്രിക്കയും യോഗ്യത നേടി. നിലവില്‍ ഇന്ത്യ മാത്രമാണ് ഗ്രൂപ്പ് എയില്‍ നിന്ന് യോഗ്യത നേടിയത് (Image Credits: PTI).

5 / 5
ഇന്ന് നടക്കുന്ന മത്സരത്തില്‍ നമീബിയയെ തോല്‍പിച്ചാല്‍ പാകിസ്ഥാന്‍ യോഗ്യത നേടും. പാകിസ്ഥാന്‍ തോറ്റാല്‍ യുഎസ് സൂപ്പര്‍ എട്ടിലെത്തും. ഇന്ത്യയെ വന്‍ മാര്‍ജിനില്‍ തോല്‍പിക്കാനായാല്‍ നെതര്‍ലന്‍ഡ്‌സിന് നേരിയ സാധ്യതയുണ്ട് (Image Credits: PTI).

Follow Us
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം