ദുരന്തമല്ല, ഇത് ‘5ജി കാ ദുരന്തർ’! താങ്ങാനാകുന്ന വിലയിൽ വാങ്ങാം; ടെക്നോ സ്പാർക്ക് 50s 5G ലോഞ്ച് ചെയ്തു
TECNO SPARK 50s 5G launched in India: 20000 രൂപയിൽ താഴെ വിലയുള്ള പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ടെക്നോ സ്പാർക്ക് 50s 5ജി എത്തിയിരിക്കുന്നത്. അതിനാൽത്തന്നെ താങ്ങാനാകുന്ന വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഇത് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us