ഗ്യാസ്ട്രബിളും ദഹനക്കുറവും അലട്ടുന്നുണ്ടോ? ഈ നാടൻ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ!
How Ajwain and Black Salt Water Aids Digestion: ഭക്ഷണം കഴിച്ചതിന് ശേഷം നമ്മളിൽ പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. ദഹനക്കുറവോ ഗ്യാസ്ട്രബിളോ ആണ് മിക്കപ്പോഴും വില്ലനാകാറുള്ളത്. ഇതിന് പരിഹാരമായി കാലങ്ങളായി നമ്മൾ ഉപയോഗിച്ചുവരുന്ന ഒരു മികച്ച ഒറ്റമൂലിയാണ് അയമോദകം. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം. ദഹനപ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് ആശ്വാസം നൽകും. ഇതിനൊപ്പം ഒരു നുള്ള് ഇന്തുപ്പ് കൂടി ചേർത്താൽ ഫലം ഇരട്ടിയാകുമെന്ന് പഠനങ്ങൾ പറയുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us