AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

New OTT Releases: കുഞ്ചാക്കോ ബോബൻ്റെ ഉന്‍മാദവും തമിഴകത്ത് തകർത്ത് ഡിസിയും; ഇന്ന് രാത്രിയിൽ എത്തിയ ഒടിടി റിലീസുകൾ

New OTT Releases September 2nd to September 4th : ഉന്മാദത്തിന് പുറമെ അൻന്തൻകാട് എന്ന ചിത്രമാണ് മലയാളത്തിൽ നിന്നും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്നത്. കൂടാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്നത്.

Jenish Thomas
Jenish Thomas | Updated On: 03 Sep 2026 | 11:40 PM
കുഞ്ചാക്കോ ബോബൻ ലിജോ മോൾ ജോസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഉന്മാദം. പോലീസ് സ്റ്റോറി ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവാണ്. ചിത്രം ഇന്ന് രാത്രി (സെപ്റ്റംബർ 4) മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങി. (Image Credits : Social Media)

1 / 5
അനന്തൻ കാട് എന്ന ചിത്രമാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ മറ്റൊരു ചിത്രമാണ്. ഈ സെപ്റ്റംബർ രണ്ടാം തീയതി മുതൽ മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം ഒടിടി സംപ്രേഷണം നടത്തുന്നത്.

2 / 5
ഈ ആഴ്ചയിലെ ഒടിടി റിലീസ് പട്ടികയിൽ ശ്രദ്ധയമായ ഒന്നാണ് തമിഴ് ചിത്രം ഡിസി ആണ്. സംവിധായകൻ ലോകേഷ് കനകരാജും വാമിഖ ഗാബിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സൺ നെക്സ്റ്റാണ്. ചിത്രം ഇന്ന് രാത്രി മുതൽ സംപ്രേഷണം അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

3 / 5
ഈ ആഴ്ചയിൽ ഒടിടി എത്തിയ മറ്റൊരു ചിത്രമാണ് ആർ മാധവിൻ്റെ ജിഡിഎൻ. നെറ്റ്ഫ്ലിക്സിലൂടെയാണ്  ഇന്ന് രാത്രി മുതലാണ് ജിഡിഎൻ സംപ്രേഷണം ചെയ്യുന്നത്.

4 / 5
തപ്സി പന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ഗാന്ധാരിയും ഒടിടിയിൽ എത്തി. സെപ്റ്റംബർ മൂന്നാം തീയതി മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്.

5 / 5
Follow Us