AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

New OTT Releases : വീക്കെൻഡിൽ എന്താ പ്ലാൻ? ഇന്ന് ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഇവയാണ്

This Week New OTT Releases March 26 : രണ്ട് മലയാളം സിനിമകളും മൂന്ന് തമിഴ് ചിത്രങ്ങളുമാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്ട്സ്റ്റാർ, മനോരമ മാക്സ് സൺ നെക്സ്റ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രങ്ങൾ ഒടിടിയിൽ സംപ്രേഷണം ചെയ്യുക

Jenish Thomas
Jenish Thomas | Updated On: 26 Mar 2026 | 09:37 PM
ഓരോ ആഴ്ചയിലും നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ സംപ്രേഷണത്തിന് എത്തുന്നത്. ഈ ആഴ്ചിയിൽ രണ്ട് മലയാളം ചിത്രങ്ങളും ഒടിടിയിൽ എത്തുന്നുണ്ട്. ഇതിന് പുറമെ മൂന്ന് തമിഴ് ചിത്രങ്ങളും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തും. (Image Courtesy Social Media)

1 / 6
ഈ ആഴ്ചയിൽ നെറ്റ്ഫ്ലിക്സിൽ എത്തുന്ന മലയാളം ചിത്രമാണ് മസ്തിഷ്ക മരണം. നെറ്റ്ഫ്ലിക്സിൽ ഇന്ന് (മാർച്ച് 27) രാത്രി മുതൽ സംപ്രേഷണം ചെയ്യും. കൃഷാന്ദ് ഒരുക്കിയ സയൻസ് ഫിക്ഷൻ ചിത്രമാണ് മസ്തിഷ്ക മരണം. രജിഷ വിജയനും നിരജ്ഞൻ മണിയൻപിള്ള രാജുവമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

2 / 6
ബിജു മേനോനെയും ജോജു ജോർജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് വലതു വശത്തെ കള്ളൻ. നാല് പ്ലാറ്റ്ഫോമിലൂടെ വലതു വശത്തെ കള്ളൻ ഇന്ന് ഒടിടിയിൽ എത്തും. ആമസോൺ പ്രൈം വീഡിയോ, മാനോരമ മാക്സ്, സിമ്പ്ലി സൗത്ത്, ലയൺസ്ഗേറ്റ് പ്ലേ എന്നീ നാല് പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം ഇന്ന് രാത്രി മുതൽ സംപ്രേഷണം ചെയ്യുക

3 / 6
രാധിക ശരത്കുമാർ വ്യത്യസ്തമായ വേഷത്തിലെത്തിയ ചിത്രമാണ് തായി കിഴവി. ചെറു ബജറ്റിൽ ഒരുക്കി തമിഴിൽ മികച്ച വിജയം നേടിയെടുത്ത ചിത്രം ഇന്ന് (മാർച്ച് 26) ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സംപ്രേഷണം ചെയ്തിരിക്കുന്നത്

4 / 6
തായി കിഴവിക്ക് പിന്നാലെ മറ്റൊരു തമിഴ് ചിത്രമായ കാട്ടാനും ഇന്ന് (മാർച്ച് 27) ഒടിടിയിൽ എത്തും. വിജയ് സേതുപതിയാണ് കാട്ടാനിലെ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഓൺലൈനിലൂടെ സംപ്രേഷണം ചെയ്യുക

5 / 6
ഈ പട്ടികയിലുള്ള മറ്റൊരു തമിഴ് ചിത്രമാണ് മായ ബിംബം. തമിഴ് റൊമാൻ്റിക് ചിത്രം ഇന്ന് (മാർച്ച് 27) മുതൽ ഒടിടിയിൽ എത്തും. സൺ നെക്സ്റ്റാണ് മായ ബിംബം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്.

6 / 6
Follow Us