AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Fake Salt Identifying: പാചകത്തിനുള്ള ഉപ്പ് വ്യാജമാണോ എന്ന് എങ്ങനെ കണ്ടെത്താം?

വ്യാജ ഉപ്പിൽ സോഡിയം സൾഫേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിരിക്കാം. സിന്തറ്റിക് സംയുക്തങ്ങൾ പോലും ഉപ്പിൽ ഉണ്ടാവാറുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ലയിപ്പിക്കുക. യഥാർത്ഥ ഉപ്പ് പൂർണ്ണമായും അലിഞ്ഞുപോകും, ​​വെള്ളം ശുദ്ധമാകും. യഥാർത്ഥ ഉപ്പ് കത്തുകയോ ഇതിൽ നിന്നും ദുർഗന്ധം വരികയോ ചെയ്യില്ല ഇങ്ങനെ പല വിധത്തിലുള്ള ടെസ്റ്റുകൾ വഴി നമ്മുക്ക് ഉപ്പിനെ ടെസ്റ്റ് ചെയ്യാം.

Arun Nair
Arun Nair | Published: 04 Sep 2026 | 11:15 PM
നമ്മളുപയോഗിക്കുന്ന ഉപ്പ് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം. അല്ലെങ്കിൽ ഇത്തരം വ്യാജ ഉപ്പ് നിലവിൽ വിപണിയിലുണ്ടോ? അതിനെ പറ്റി പരിശോധിക്കാം

1 / 5
വ്യാജ ഉപ്പിൽ സോഡിയം സൾഫേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിരിക്കാം. കൂടാതെ  സിന്തറ്റിക് സംയുക്തങ്ങൾ പോലും ഇതിൽ അടങ്ങിയിരിക്കാം ഇവ ആരോഗ്യത്തിന് ഹാനികരമാണ്

2 / 5
ഉപ്പ് വ്യാജമെങ്കിൽ അവ ഭക്ഷണത്തിൽ ഉപയോഗിച്ചാൽ ആളുകൾക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയുൾപ്പെടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാ. വ്യാജ ഉപ്പ് തിരിച്ചറിയാൻ ലളിതമായ പരിശോധനകളും സാധിക്കും.

3 / 5
ഒരു പാനിൽ ചെറിയ അളവിൽ ഉപ്പ് ചൂടാക്കുക.  യഥാർത്ഥ ഉപ്പ് കത്തുകയോ ഇതിൽ നിന്നും ദുർഗന്ധം വരികയോ ചെയ്യില്ല. മറിച്ച് ഉപ്പിൻ്റെ നിറം മാറുകയോ, മണം ഉണ്ടാവുകയോ, അവശിഷ്ടം  ചെയ്താൽ, അത് മായം കലർന്നതായിരിക്കാം എന്നതാണ് അർഥം. ഇവയൊക്കെ വീടുകളിൽ പരീക്ഷിക്കാവുന്നവയാണ്.

4 / 5
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ലയിപ്പിക്കുക. യഥാർത്ഥ ഉപ്പ് പൂർണ്ണമായും അലിഞ്ഞുപോകും, ​​വെള്ളം ശുദ്ധമാകും. എന്നാൽ വ്യാജ ഉപ്പ് ലയിക്കില്ല മറിച്ച് വെള്ളത്തിൽ ഇതിൻ്റെ അവശിഷ്ടങ്ങൾ മിച്ചം വരുകയോ വെള്ളത്തിൻ്റെ നിറം മാറുകയോ ചെയ്യാം. ഒരു തുള്ളി അയോഡിൻ ലായനി ചേർത്താൽ യഥാർത്ഥ ഉപ്പ് നീലയായി മാറും. ഉപ്പ് നിറം മാറിയില്ലെങ്കിൽ, അത് വ്യാജമാണെന്നാണ് അർഥം

5 / 5
Follow Us