AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Trigrahi Yog 2026: മിഥുനം ഉൾപ്പടെ രാശിക്കാരുടെ ഭാ​ഗ്യം പ്രകാശിക്കും!ജൂൺ 15 ന് സൂര്യന്റെ സംക്രമണം

Trigrahi Yog 2026 Lucky Zodiac Signs:സൂര്യൻ ബുധൻ ചന്ദ്രൻ എന്നിവ മിഥുനം രാശിയിൽ സംക്രമിച്ച് രാജയോഗം സൃഷ്ടിക്കും. ഇത് പ്രധാനമായും ചില രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സംയോജന സംഭവിക്കുന്നത് മിഥുനം രാശിയിലാണ്. അതിനാൽ തന്നെ മിഥുനം രാശിക്കാർക്കെതിരെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന തടസ്സങ്ങൾ ഒക്കെ മാറും..........

Ashli C
Ashli C | Published: 10 Jun 2026 | 01:52 PM
ജ്യോതിഷത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും അപൂർവമായ ഒരു ജ്യോതിശാസ്ത്ര സംഭവം ജൂൺ 15ന് നടക്കാൻ പോകുന്നു. സൂര്യൻ ബുധൻ ചന്ദ്രൻ എന്നിവ മിഥുനം രാശിയിൽ സംക്രമിച്ച് രാജയോഗം സൃഷ്ടിക്കും. ഇത് പ്രധാനമായും ചില രാശിക്കാർക്ക് ഗുണം ചെയ്യും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source:TV9 Network)

1 / 5
മിഥുനം: ഈ സംയോജന സംഭവിക്കുന്നത് മിഥുനം രാശിയിലാണ്. അതിനാൽ തന്നെ മിഥുനം രാശിക്കാർക്കെതിരെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന തടസ്സങ്ങൾ ഒക്കെ മാറും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.

2 / 5
ചിങ്ങം: ചിങ്ങം രാശിയുടെ ഗ്രഹമായ സൂര്യനാണ് ഗ്രഹത്തിന്റെ കേന്ദ്ര ഘടകം. ഈ സമ്മേളനം നിങ്ങൾക്ക് വളരെ അനുഗ്രഹീതം ആയിരിക്കും. ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങളോ ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. നിങ്ങളുടെ ആത്മവിശ്വാസം തിരിച്ചു ലഭിക്കും.

3 / 5
കന്നി: ബുദ്ധന്റെ സ്വന്തം രാശിയായ കന്നിരാശിക്കും ഈ ത്രിഗ്രഹി സംയോജനം വളരെ ശുഭകരമായിരിക്കും. ഈ കാലയളവികങ്ങൾ ആഗ്രഹിക്കുന്നതൊക്കെ നേടാൻ സാധിക്കും. മറ്റുള്ളവരിൽ നിന്നും സ്നേഹവും പരിഗണനയും ലഭിക്കും.

4 / 5
തുലാം: തുലാം രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യം പിന്തുണയ്ക്കും. നിങ്ങളുടെ ജീവിതത്തിൽ നേരിട്ട് തടസ്സങ്ങൾ ഒക്കെ മാറും. സന്തോഷവും സമാധാനവും വരും. ആത്മവിശ്വാസത്തോടെ ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

5 / 5
Follow Us