Actor Vijay’s assets: വിജയ്‌യുടെ പക്കൽ എത്ര കോടിയുണ്ട്? സത്യവാങ്മൂലത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ
TVK Chief Vijay Declares his Assets: നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, ഡിഎംകെയെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെ ഒരു തിന്മയുടെ ശക്തിയാണെന്ന് ആവർത്തിച്ച അദ്ദേഹം, ഇത്തവണത്തെ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിൽ നേരിട്ടാണെന്നും പ്രഖ്യാപിച്ചു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us