AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Malayalam OTT Releases October 2026: ഒക്ടോബറിൽ അവസാനം ഒടിടിയിൽ, 5 മലയാളം ചിത്രങ്ങൾ

Malayalam OTT Releases October 2026 : നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ റിലീസിനായി കാത്തിരിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ മാത്രം 5-ൽ അധികം ചിത്രങ്ങളാണ് എത്തുന്നത്. ഇതിൽ ദുൽഖർ സൽമാൻ ചിത്രം അടക്കമുള്ള തീയ്യേറ്ററുകളിൽ വമ്പൻ ഹൈപ്പ് ലഭിച്ച പടങ്ങൾ അടക്കമുണ്ട്. ഏതൊക്കെയാണ് ആ ചിത്രങ്ങൾ എന്ന് കാണാൻ സാധിക്കും എന്ന് പരിശോധിക്കാം. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, സോണിലിവ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിലാണ് ചിത്രങ്ങൾ എത്തുന്നത്.

Arun Nair
Arun Nair | Published: 18 Oct 2026 | 06:06 PM
നിഖില വിമൽ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ധൂമകേതു നെറ്റ്ഫ്ലിക്സിലാണ് എത്തുന്നത്. ഒക്ടോബർ 23 മുതലാണ് ചിത്രം സ്ട്രീംമിംഗ് ആരഭിക്കുന്നതെന്നാണ് വിവരം. മലയാളത്തിനൊപ്പം, തമിഴ്, തെലുഗ്, ഹിന്ദി വേർഷനുകളും ചിത്രത്തിൻ്റെ ലഭ്യമായിരിക്കും.

1 / 5
ഒക്ടോബർ 2-ന് തീയ്യേറ്ററിലെത്തിയ ചിത്രം ഒക്ടോബർ 30-ന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ഇത് സ്ഥിരീകരിച്ചിട്ടില്ല. ബിജുമേനോൻ, ഗ്രേസ് ആൻ്റണി, അഖില ഭാർഗവൻ, ശ്രീനാഥ് ഭാസി തുടങ്ങിയ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

2 / 5
ദുൽഖർ സൽമാൻ നായകനായെത്തിയ ഐആം ഗെയിം സെപ്റ്റംബർ 3-ന് തീയ്യേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ്. നിലവിൽ ഇതുവരെ ചിത്രത്തിൻ്റെ ഒടിടിയിൽ സ്ഥിരീകരണമില്ല. ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നതെന്നാണ് വിവരം. എന്നാൽ ഇതിലും സ്ഥിരീകരണമില്ല.

3 / 5
നാനി പ്രധാന വേഷത്തിലെത്തിയ ദ പാരഡൈസാണ് റിലീസിനെത്തുന്ന മറ്റൊരു ചിത്രം. ഇതൊരു തെലുഗ് ഭാഷാ ചിത്രമാണ്. ഒക്ടോബർ 22 മുതലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് വിവരം.

4 / 5
ഒക്ടോബർ അവസാനത്തോടെയാണ് ആരം ഒടിടിയിൽ എത്തുന്നത്. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സൈജു കുറുപ്പ്, സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

5 / 5
Follow Us