Vaibhav Suryavanshi: പഠിച്ചില്ലെങ്കില്‍ എങ്ങനെ ജോലി കിട്ടും? വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ എഴുതില്ല
Vaibhav Suryavanshi To Skip Class 10 Board Examination: വൈഭവ് സൂര്യവംശി ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതില്ല. പരിശീലനം, ക്യാമ്പുകൾ, വിവിധ ടൂർണമെന്റുകൾ എന്നിവയിൽ തിരക്കിലായതിനാൽ പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5