AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Maida Side Effects: മൈദയോട് രണ്ടാഴ്ചത്തേക്ക് ‘നോ’ പറഞ്ഞാൽ എന്ത് സംഭവിക്കും? മാറ്റങ്ങൾ അറിയാം

Maida Side Effects On Your Body: വെളുത്ത വിഷം എന്നാണ് മൈദ അറിയപ്പെടുന്നത്. എന്നാൽ, രണ്ടാഴ്ചത്തേക്ക് മൈദ പൂർണ്ണമായും ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന ശാസ്ത്രീയമായ മാറ്റങ്ങൾ വളരെ വലുതാണ്. ബ്രെഡ്, ബിസ്‌ക്കറ്റ്, നൂഡിൽസ്, പേസ്ട്രികൾ, തുടങ്ങിയവയെല്ലാം നമ്മുടെ ഭക്ഷണത്തിലെ പ്രധാനികളാണ്.

Neethu Vijayan
Neethu Vijayan | Published: 04 Apr 2026 | 09:07 PM
മലയാളികളുടെ ഭക്ഷണത്തിൽ എന്നോ വന്നുകയറിയതാണ്, പോറോട്ടയുൾപ്പെടെയുള്ള മൈദയടങ്ങിയ ആഹാരങ്ങൾ. എന്നാൽ ഇത് ശരീരത്തിനുണ്ടാകുന്ന, ആനാരോ​ഗ്യകരമായ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് വെറും 14 ദിവസം മൈദ ഒഴിവാക്കിയാൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. (Image Credits: Getty Images)

1 / 5
വെളുത്ത വിഷം എന്നാണ് മൈദ അറിയപ്പെടുന്നത്. എന്നാൽ, രണ്ടാഴ്ചത്തേക്ക് മൈദ പൂർണ്ണമായും ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന ശാസ്ത്രീയമായ മാറ്റങ്ങൾ വളരെ വലുതാണ്. ബ്രെഡ്, ബിസ്‌ക്കറ്റ്, നൂഡിൽസ്, പേസ്ട്രികൾ, തുടങ്ങിയവയെല്ലാം നമ്മുടെ ഭക്ഷണത്തിലെ പ്രധാനികളാണ്.

2 / 5
ദഹനപ്രക്രിയ സുഗമമാകുന്നു: മൈദയിൽ നാരുകൾ തീരെ അടങ്ങിയിട്ടില്ല. ഇത് ദഹിക്കാൻ പ്രയാസകരമാണ്. കൂടാതെ കുടലിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ളതാണ്. നിങ്ങൾ പൂർണമായും മൈദ ഒഴിവാക്കിയാൽ മലബന്ധം, ഗ്യാസ്, വയറിലെ വീക്കം തുടങ്ങിയ അസ്വസ്ഥകൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.

3 / 5
അതുപോലെ മൈദ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും അതുപോലെ ഉടൻ തന്നെ താഴുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം പെട്ടെന്ന് വലിച്ചെടുക്കുന്നു. മൈദ ഒഴിവാക്കുന്നതോടെ ഇൻസുലിൻ്റെ സ്ഥിരത നിലനിർത്തുകയും ദിവസം മുഴുവൻ ഊർജ്ജത്തോടെ നിക്കാൻ കഴിയുകയും ചെയ്യും.

4 / 5
സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളായതിനാൽ മൈദ കഴിച്ചാൽ ശരീരത്തിൽ വീക്കം ഉണ്ടായേക്കാം. ഇത് മുഖക്കുരുവിനും ചർമ്മത്തിലെ അസ്വസ്ഥതകൾക്കും കാരണമാകും. മൈദ ഒഴിവാക്കുന്നത് വഴി ചർമ്മം കൂടുതൽ തെളിമയുള്ളതും ആരോഗ്യവുമുള്ളതുമായി മാറുന്നു. മൈദ വിഭവങ്ങൾ അമിതമായ കലോറി അടങ്ങിയതിനാൽ ശരീരഭാ​രം കൂടാനും കാരണമാകും.

5 / 5
Follow Us