AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Street Shopping: വന്‍ വിലക്കുറവ്, കിടുക്കാച്ചി സാധനങ്ങള്‍; ഡല്‍ഹിയിലെ ഷോപ്പിങ് സ്‌പോട്ടുകളിതാ

Delhi’s Cheapest Street Markets: ഡല്‍ഹിയിലേക്ക് യാത്ര പോകുന്നവര്‍ക്കും വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ ധാരാളം സ്‌പോട്ടുകളുണ്ട്. എവിടെ നിന്നെല്ലാം, അതായത് സ്ട്രീറ്റ് ഷോപ്പിങ് വഴി കുറഞ്ഞ വിലയ്ക്ക് ഡല്‍ഹിയില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കാം.

Shiji M K
Shiji M K | Published: 05 Mar 2026 | 01:32 PM
യാത്രകള്‍ പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എവിടേക്ക് യാത്ര പോയാലും അവിടെ നിന്നും നമുക്ക് ഏറെ ഇഷ്ടപ്പെട്ട സാധനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരാറുണ്ട്. അതിപ്പോള്‍ അവിടുത്തെ സ്‌പെഷ്യല്‍ സാധനങ്ങള്‍ തന്നെ ആകണമെന്നില്ല, മറിച്ച് വിലക്കുറവായാല്‍ പോലും നമുക്ക് ഓക്കെയാണ്. ഡല്‍ഹിയിലേക്ക് യാത്ര പോകുന്നവര്‍ക്കും വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ ധാരാളം സ്‌പോട്ടുകളുണ്ട്. എവിടെ നിന്നെല്ലാം, അതായത് സ്ട്രീറ്റ് ഷോപ്പിങ് വഴി കുറഞ്ഞ വിലയ്ക്ക് ഡല്‍ഹിയില്‍ സാധനങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കാം. (Image Credits: Getty Images)

1 / 6
സരോജിനി നഗര്‍ മാര്‍ക്കറ്റ്- ട്രെന്‍ഡി ക്ലോത്ത്‌സ്, ഷൂ, ബാഗ്, ആക്‌സസറികള്‍ എന്നിവയ്ക്ക് വേണ്ടി പോകാവുന്ന സ്ഥലമാണ് സരോജിനി മാര്‍ക്കറ്റ്. മറ്റൊന്നാണ് ലജ്പത് നഗര്‍ മാര്‍ക്കറ്റ്, ഇവിടെ നിന്നും ഫാബ്രിക്‌സ്, എത്ത്‌നിക് വസ്ത്രങ്ങള്‍, ഹോം ഡെക്കര്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കാവുന്നതാണ്.

2 / 6
ജന്‍പത് മാര്‍ക്കറ്റ്- ഹാന്‍ഡിക്രാഫ്റ്റ്, ജ്വല്ലറി, സുവനീറുകള്‍ എന്നിവയ്ക്കായി ഇവിടം സന്ദര്‍ശിക്കാം. ചാന്ദിനി ചൗക്കിലേക്കും പോകാവുന്നതാണ്. ബ്രൈഡല്‍ വസ്ത്രങ്ങള്‍, ജ്വല്ലറി, സ്‌പൈസസ് എന്നിവയ്ക്ക് പ്രസിദ്ധമാണ് ചാന്ദനി ചൗക്ക്.

3 / 6
കാമ്ല നഗര്‍ മാര്‍ക്കറ്റില്‍ എത്തിയാല്‍ കോളേജ് ഫാഷനും സ്ട്രീറ്റും ഫുഡും വേണ്ടുവോളം ആസ്വദിക്കാം. ദില്ലി ഹാത്തില്‍ പോയാല്‍ ഹാന്‍ഡിക്രാഫ്റ്റ്, ഹാന്‍ഡ്‌ലൂം, ഭക്ഷണം എന്നിവയുടെ കമനീയ ശേഖരം കാണാം. കരോള്‍ ബാഗ് മാര്‍ക്കറ്റ് വസ്ത്രം, ഇലക്ട്രോണിക്‌സ്, വിവാഹ ഷോപ്പിങ് എന്നിവയ്ക്ക് പേരുകേട്ടതാണ്.

4 / 6
പഹര്‍ഗഞ്ച് മാര്‍ക്കറ്റില്‍ പോയാല്‍ ബാഗ്, ജ്വല്ലറി, ഹിപ്പി സ്റ്റൈല്‍ വസ്ത്രങ്ങള്‍ എന്നിവയെല്ലാം വാങ്ങാനാകും. സദാര്‍ ബസാറില്‍ ആകട്ടെ ഹോള്‍സെയില്‍ ഗുഡ്‌സ്, ഡെക്കര്‍, സ്‌റ്റേഷനറി, ഫെസ്റ്റീവ് ഐറ്റംസ് എന്നിവയെല്ലാം ലഭിക്കും. ഖാരി ബവോലിയില്‍ സ്‌പൈസസ്, ഡ്രൈ ഫ്രൂട്‌സ്, ഹെര്‍ബ്‌സ് എന്നിവയെല്ലാം വേണ്ടുവോളം ഉണ്ട്.

5 / 6
നെഹ്‌റു പ്ലേസ് മാര്‍ക്കറ്റ്- ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റ്‌സ്, കമ്പ്യൂട്ടര്‍, ആക്‌സസറികള്‍ എന്നിവയാല്‍ സമ്പന്നമാണ്. കിര്‍ത്തി നഗര്‍ മാര്‍ക്കറ്റില്‍ ഫര്‍ണിച്ചര്‍, ഇന്റീരിയര്‍, മോഡുലാര്‍ കിച്ചണ്‍ എന്നിവയാണുള്ളത്. മീന ബസാര്‍, ശങ്കര്‍ മാര്‍ക്കറ്റ്, രജൗരി ഗാര്‍ഡന്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വസ്ത്രങ്ങളും ജ്വല്ലറികളും ലഭിക്കും.

6 / 6
Follow Us