AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Suryakumar Yadav: സൂര്യകുമാര്‍ യാദവിന് എന്തിന് പുറത്താക്കി? കാരണങ്ങള്‍ അക്കമിട്ട് നിരത്തി അഗാര്‍ക്കര്‍

Suryakumar Yadav Sacked: സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സിയും, ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടി മാത്രമായിരുന്നു കാത്തിരിപ്പ്. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമെത്തി. സൂര്യകുമാര്‍ യാദവ് പുറത്ത്. ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ യുഗം അവസാനിച്ചിരിക്കുകയാണ്.

Jayadevan AM
Jayadevan AM | Published: 06 Jun 2026 | 07:38 PM
സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സിയും, ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടി മാത്രമായിരുന്നു കാത്തിരിപ്പ്. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമെത്തി. സൂര്യകുമാര്‍ യാദവ് പുറത്ത്  (Image Credit Source: PTI).

1 / 5
ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ യുഗം അവസാനിച്ചിരിക്കുകയാണ്. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടി20 കിരീടവും, ഏഷ്യാ കപ്പും നേടിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ സമീപകാല ഫോം വളരെ മോശമായിരുന്നു. 35-കാരനായ താരത്തിന്റെ പ്രായവും പ്രതികൂല ഘടകമാണ്.

2 / 5
ഒരു ലോകകപ്പ് ജയം നേടിത്തന്നയുടൻ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയത് പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന്‌ ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറ്റവും അനുയോജ്യമായ വഴി എന്താണെന്ന് വിലയിരുത്താറുണ്ട്. അദ്ദേഹത്തിന്റെ നിലവിലെ ഫോം ഒരു കാരണമാണ്. അടുത്ത ലോകകപ്പ് വരെയുള്ള സമയത്തെ മുന്നിൽക്കണ്ടുകൊണ്ട്, ഇതാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴിയെന്ന് കരുതിയെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

3 / 5
ഇതിനെക്കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ നമുക്ക് ഇത് പരിഗണിക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ, ഐപിഎൽ ഫോമാണോ ഈ തീരുമാനത്തിന് പിന്നിലെന്ന് ചോദിച്ചാൽ തനിക്ക്‌ ഉറപ്പില്ല. ഇതിനെക്കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4 / 5
തങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ആന്തരിക വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അത് താനും അദ്ദേഹവും തമ്മിലുള്ളതായിരുന്നു. അത് ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ ടീമിന്റെ നന്മയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നന്നതെന്നും അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

5 / 5
Follow Us