AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Clapping Benefits: ജിമ്മിൽ പോകണ്ട, യോഗയും വേണ്ട ; കൈകൊട്ടിയാൽ ഹൃദയം സേഫ്

Clapping Therapy Benefits: നമ്മുടെ കൈവെള്ളയിൽ ശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധപ്പെട്ട ഏകദേശം 28 അക്യുപ്രഷർ പോയിന്റുകൾ ഉണ്ട്. നാം ശക്തിയായി കൈകൊട്ടുമ്പോൾ ഈ പോയിൻ്റുകൾ ഉത്തേജിപ്പിക്കപ്പെടുകയും ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്.

Neethu Vijayan
Neethu Vijayan | Published: 25 Feb 2026 | 08:50 PM
നല്ല ആരോഗ്യം തേടി യോഗയ്ക്കും, ജിമ്മിലെ കഠിനമായ വ്യായാമങ്ങളിലും മണിക്കൂറുകൾ ചെലവഴിക്കുന്നവരാണ് നമ്മളിൽ പലരും. നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത ചില ശീലങ്ങൾ നമ്മുടെ ഹൃദയാരോ​ഗ്യത്തെയും മൊത്തതിലുള്ള ആരോ​ഗ്യത്തെയും വളരെയധികം സ്വാധീനിക്കാറുണ്ട്. കൈകൊട്ടുന്നത് പോലുള്ള ലളിതമായ  പ്രവൃത്തിയിലൂടെ എങ്ങനെ ആരോ​ഗ്യം വീണ്ടെടുക്കാമെന്ന് നമുക്ക് നോക്കാം. (Image Credits: Getty Images)

1 / 5
നമ്മുടെ കൈവെള്ളയിൽ ശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധപ്പെട്ട ഏകദേശം 28 അക്യുപ്രഷർ പോയിന്റുകൾ ഉണ്ട്. നാം ശക്തിയായി കൈകൊട്ടുമ്പോൾ ഈ പോയിൻ്റുകൾ ഉത്തേജിപ്പിക്കപ്പെടുകയും ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. കൈകൊട്ടുമ്പോൾ ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ രക്തധമനികളിലെ തടസ്സങ്ങൾ നീക്കം ചെയ്യാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

2 / 5
സന്തോഷമുള്ളപ്പോൾ മാത്രമല്ല, സ്ഥിരമായി കൈകൊട്ടുന്നത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ തടയുകയും ചെയ്യും. കൈകൊട്ടൽ തെറാപ്പിയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ ആരോ​ഗ്യ കേന്ദ്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇത് ശ്വാസകോശത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം വർദ്ധിപ്പിക്കുകയും, ആസ്ത്മ, വിട്ടുമാറാത്ത ചുമ തുടങ്ങിയ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സഹായിക്കുന്നു.

3 / 5
 തലച്ചോറിലെ ഹാപ്പി ഹോർമോണുകളെ ഉത്തേജിപ്പിക്കാൻ കൈകൊട്ടുന്നത് വളരെ നല്ലതാണ്. ഇത് സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുകയും മനസ്സിന് ശാന്തതയും ഊർജ്ജവും നൽകുകയും ചെയ്യുന്നു. രണ്ട് കൈവെള്ളകളും വിരലുകളും പരസ്പരം കൃത്യമായി തട്ടുന്ന രീതിയിൽ വേണം കൈകൾ കൊട്ടാൻ. ദിവസവും രാവിലെ 10 മുതൽ 20 മിനിറ്റ് വരെ ഇത് ശീലമാക്കുന്നതാണ് നല്ലത്.

4 / 5
ദിവസവും 15-20 മിനിറ്റ് പതിവായി കൈയ്യടിക്കുന്നത് ആരോഗ്യകരമായ രക്തസമ്മർദ്ദ നില നിലനിർത്താൻ സഹായിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ഹൃദയ സംബന്ധമായ ചില അവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സുഗമമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ധമനികളിലെ തടസ്സങ്ങൾ തടയാനും കൈയ്യടിയിലൂടെ കഴിയും.

5 / 5
Follow Us