Indian Railway: റെയിൽവേയോട് കളിച്ചാൽ ഓൾ ഇന്ത്യ ട്രിപ്പ് ഉറപ്പ്; അമിത ദേഷ്യം ആപത്ത്
Indian Railways Legal Action: അമിതദേഷ്യം പ്രകടിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ വകുപ്പില്‍ ഒന്നാണ് റെയില്‍വേ. മറ്റേത് വിഭാഗത്തോടും കളിക്കുന്നത് പോലല്ല ഇന്ത്യന്‍ റെയില്‍വേയുമായുള്ള ഇടപാടുകള്‍. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള കൈയേറ്റ ശ്രമങ്ങളും റെയില്‍വേയുടെ സാധനങ്ങള്‍ നശിപ്പിക്കുന്നത് ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ക്ക് കീഴിലാണ് വരിക.

1 / 5

2 / 5

3 / 5

4 / 5

5 / 5