Mohammed Siraj: ജോലിഭാരം കൂടുതല്‍! അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് സിറാജില്ല; പകരമെത്തുന്നത് ഈ താരം
Prasidh Krishna replaces Mohammed Siraj: അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നു ഒഴിവാക്കി. ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് നടപടി. താരത്തിന് വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത്. പകരം പ്രസിദ് കൃഷ്ണയെ ഉള്‍പ്പെടുത്തി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us