IND W vs PAK W: ഗ്രൂപ്പ് എയില്‍ ഇനി തീര്‍ക്കാന്‍ പാകിസ്ഥാനും കൂടി മാത്രം; വനിതാ ഏഷ്യാ കപ്പില്‍ ശനിയാഴ്ച ആവേശപ്പോരാട്ടം; എവിടെ, എപ്പോള്‍ കാണാം?
India W vs Pakistan W: പാകിസ്ഥാനെയും തോല്‍പിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണാധിപത്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഒന്നാമതാണ്. ഒരു മത്സരം മാത്രം കളിച്ച പാകിസ്ഥാന്‍ ആ മത്സരത്തില്‍ ജയിച്ചിരുന്നു. പാകിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ രണ്ടാമതാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us