Vaibhav Sooryavanshi: ക്ഷമയോടെ കാത്തിരിക്കണം; വൈഭവ് സൂര്യവംശിയോട് ശ്രേയസ് അയ്യര്
Shreyas Iyer backs Vaibhav Sooryavanshi: അവസരം ലഭിച്ചില്ലെങ്കിലും വൈഭവ് സൂര്യവംശി ക്ഷമയോടെ കാത്തിരിക്കണമെന്ന് ക്യാപ്റ്റന് ശ്രേയസ് അയ്യര് പറഞ്ഞു. വൈഭവ് കളിയില് തുടര്ന്നും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശ്രേയസ് പറഞ്ഞു. അഞ്ച് മത്സരങ്ങളിലും സൂര്യവംശിക്ക് കളിക്കാൻ അവസരം ലഭിച്ചില്ല. പാകിസ്ഥാനെതിരായ ഏഷ്യൻ ഗെയിംസ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us