AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Malayalam: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, കുടുംബത്തിൽ കലഹം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Malayalam on October 13:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളിലെ സമ്പൂർണ്ണ ഫലം.........

Horoscope Malayalam: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, കുടുംബത്തിൽ കലഹം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On October 13
Ashli C
Ashli C | Updated On: 13 Oct 2026 | 07:12 AM

ഇന്ന് ഒക്ടോബർ 13 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളിലെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ ആരെയും അടക്കമുള്ള കാര്യങ്ങളിൽ വന്നാൽ ശ്രദ്ധിക്കണം. ക്ഷമ ക്ഷമയോടെ മാത്രം കാര്യങ്ങൾ ചെയ്യുക.

ഇടവം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ ആരോഗ്യമടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്.

മിഥുനം

കുടുംബത്തിൽ സമാധാനമുണ്ടാകും തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. എന്നാൽ ആരോഗ്യം അടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

ALSO READ:നവരാത്രിയോടെ കടം മാറും, സാമ്പത്തിക ഭദ്രത ഉറപ്പാകും! നാല് രാശികളെ ​ദുർ​​​ഗ്​ഗാ ദേവി കടാക്ഷിക്കുന്നു

ചിങ്ങം

ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും നല്ല ശ്രദ്ധ വേണം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

കന്നി

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിനു വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മീനം

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത.

ENGLISH SUMMARY

Today is Tuesday, October 13. Here, we present astrological insights regarding the events likely to unfold in the lives of the various zodiac signs. This serves as an overview of potential developments—including unexpected occurrences, as well as matters related to health, wealth, career, marital life, and family—for all 12 zodiac signs.

Follow Us