Onam 2026 lucky zodiac signs: ഉത്രാടം നാളിൽ ശുക്രൻ സംക്രമിക്കുന്നു; കന്നി ഉൾപ്പെടെ രാശിക്കാർക്ക് വിജയത്തിന്റെ വാതിൽ തുറക്കും

Onam 2026 lucky zodiac signs: ഗ്രഹങ്ങളുടെ സംക്രമണം പലപ്പോഴും പല രാശികളിലും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. അതായത് ഓഗസ്റ്റ് 25 ഉത്രാടം നാളിൽ ശുക്രൻ ചൊവ്വയിലേക്ക് സംക്രമിക്കുന്നു. ഇത് പ്രധാനമായും നാല് രാശിക്കാർക്ക് നേട്ടം കൊണ്ടുവരും...............

Onam 2026 lucky zodiac signs: ഉത്രാടം നാളിൽ ശുക്രൻ സംക്രമിക്കുന്നു; കന്നി ഉൾപ്പെടെ രാശിക്കാർക്ക് വിജയത്തിന്റെ വാതിൽ തുറക്കും

Onam Uthradam Day

Published: 

24 Aug 2026 | 10:46 PM

മറ്റൊരു ഓണക്കാലം കൂടി അതിന്റെ തനിമയോടെ ആഘോഷമാക്കുന്ന തിരക്കിലാണ് മലയാളികൾ. അത്തം തുടങ്ങി ഇന്ന് ഉത്രാടനാളിൽ എത്തുമ്പോൾ ശുഭകരമായ പല ഗ്രഹ സംയോജനങ്ങളും നടക്കുന്നു. ഗ്രഹങ്ങളുടെ സംക്രമണം പലപ്പോഴും പല രാശികളിലും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. അതായത് ഓഗസ്റ്റ് 25 ഉത്രാടം നാളിൽ ശുക്രൻ ചൊവ്വയിലേക്ക് സംക്രമിക്കുന്നു. ഇത് പ്രധാനമായും നാല് രാശിക്കാർക്ക് നേട്ടം കൊണ്ടുവരും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം: ഇടവം രാശിയെ ഭരിക്കുന്നത് ശുക്രനാണ് അതിനാൽ തന്നെ ശുക്രൻ്റെ ഈ സംക്രമണം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. നിങ്ങളുടെ ദാമ്പത്യ ജീവിതം കൂടുതൽ നല്ലതായി മാറും. പുതിയ ബിസിനസ് കരാറുകളും കൊണ്ടുവന്നേക്കാം നിങ്ങളുടെ ജീവിതത്തിൽ പല വലിയ മാറ്റങ്ങൾക്കും കാരണമാകും.

ALSO READ:മൂലം നാളിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും ഭാഗ്യവും

കന്നി: ശുക്രൻ്റെ സംക്രമണം കന്നി രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാൻ സാധ്യത പുതിയ വരുമാനം ഉയർന്നവരും ഇത് നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കും നിങ്ങളുടെ സംസാരം കൂടുതൽ മധുരവും ആകർഷകവുമായി തീരും. ബിസിനസ് ഇടപാടുകളും കൂടുതൽ എളുപ്പമാകും.

തുലാം: തുലാം രാശിയെ ഭരിക്കുന്നത് ശുക്രനാണ്. ഇത് നിങ്ങളുടെ വ്യക്തിത്വത്തെ മെച്ചപ്പെടുത്തും സമൂഹത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും ആളുകൾ നിങ്ങളുടെ തീരുമാനങ്ങളെയും വാക്കുകളെയും മുഖവിലക്കെടുക്കും അത് പ്രശംസ്തിക്കും കാരണമാകും. കലാ ഫാഷൻ മാധ്യമങ്ങൾ അല്ലെങ്കിൽ ഡിസൈൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾക്ക് സാധ്യത.

മകരം: മകരം രാശിക്കാർക്ക് ഈ സംക്രമണം ഫലം ചെയ്യും നിങ്ങളുടെ കരിയറിലും ജോലിസ്ഥലത്തും നല്ല മാറ്റങ്ങൾ ഉണ്ടാകും. തൊഴിലുള്ളവർക്ക് സ്ഥാനക്കായറ്റം, ഏറ്റവും ആഗ്രഹിച്ച ഇൻക്രിമെന്റ് ലഭിക്കാൻ സാധ്യതയുണ്ട് അതുപോലെ തൊഴിൽ അന്വേഷിക്കുന്നവർക്കും ഇത് മികച്ച സമയം. പുതിയ വാഹനം ആഭരണങ്ങൾ അല്ലെങ്കിൽ ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയൊക്കെ വാങ്ങാനുള്ള സാധ്യതയുണ്ടാകും.

ENGLISH SUMMARY

Malayalis are busy celebrating another Onam season with all its uniqueness. Starting from Atham and reaching Uttarada today, many auspicious planetary conjunctions are taking place. The transit of planets often has a great impact on the lives of many zodiac signs. Because it can lead to great achievements and good fortune in the lives of various zodiac signs.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം