AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam 2026 Lucky zodiac Signs: മൂലം നാളിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും ഭാഗ്യവും

Onam 2026 Moolam Day Lucky zodiac Signs: ഈ വർഷം ചിങ്ങം തുടങ്ങുന്നതിനു മുൻപേ അതായത് കർക്കിടകം 31ന് തന്നെ അത്തം തുടങ്ങിയിരുന്നു. ഇന്ന് അത്തം തുടങ്ങി മൂലം നാളിലാണ് ഓണം എത്തിയിരിക്കുന്നത്. മൂലം നാൾ ആണ് കേരളത്തിലെ ഓണാഘോഷങ്ങൾക്ക് കൂടുതൽ പവിട്ടേകുന്നത്. മാത്രമല്ല ഓഗസ്റ്റ് 23 മൂലം നാളിൽ ശുഭകരമായ പല ഗ്രഹസംക്രമണങ്ങളും സംയോജനങ്ങളും നടക്കുന്നു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾക്ക് വഴിയൊരുക്കും. പ്രധാനമായും നാല് രാശിക്കാർക്ക്....

Ashli C
Ashli C | Published: 23 Aug 2026 | 08:45 AM
മലയാളികൾ മറ്റൊരു ഓണക്കാലം ആഘോഷമാക്കുകയാണ്. ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം വരുന്നത്. ചോതി നക്ഷത്രം രണ്ടുദിവസം വന്നതുകൊണ്ടാണ് ഇത്. മാത്രമല്ല ഈ വർഷം ചിങ്ങം തുടങ്ങുന്നതിനു മുൻപേ അതായത് കർക്കിടകം 31ന് തന്നെ അത്തം തുടങ്ങിയിരുന്നു. ഇന്ന് അത്തം തുടങ്ങി മൂലം നാളിലാണ് ഓണം എത്തിയിരിക്കുന്നത്. മൂലം നാൾ ആണ് കേരളത്തിലെ ഓണാഘോഷങ്ങൾക്ക് കൂടുതൽ പവിട്ടേകുന്നത്. മാത്രമല്ല ഓഗസ്റ്റ് 23 മൂലം നാളിൽ ശുഭകരമായ പല ഗ്രഹസംക്രമണങ്ങളും  സംയോജനങ്ങളും നടക്കുന്നു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾക്ക് വഴിയൊരുക്കും. പ്രധാനമായും നാല് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(image credit source: tv9/fb)

1 / 5
മേടം: മേടം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമായിരിക്കും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ഇന്ന് ഈ രാശിക്കാർ പൊതുവിൽ ഊർജ്ജസ്വലരും ആത്മവിശ്വാസം ഉള്ളതുമായി അനുഭവപ്പെടും. പുതിയ അവസരങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ജീവിതത്തിൽ അപ്രതീക്ഷിതമായ പല അവസരങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം.

2 / 5
 ഇടവം: ഇന്നത്തെ ദിവസം ഇടവം രാശിക്കാർക്ക് ഇഷ്ടമുള്ള പല കാര്യങ്ങളും നടക്കാൻ സാധ്യത. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തനം കൂടുതൽ പ്രശംസിക്കപ്പെടും. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും പൊതുവിൽ ഒരു സമാധാനം അനുഭവപ്പെടും.

3 / 5
മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് സമ്പത്തും സൗഭാഗ്യവും വർദ്ധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കും. ക്ഷമയും ആത്മവിശ്വാസവും ഉണ്ടാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് പല കാര്യങ്ങളും ജീവിതത്തിൽ നേടാൻ സാധിക്കും ഇത് നിങ്ങൾക്ക് ഭാവിയിലേക്കും ഗുണം ചെയ്യും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

4 / 5
കർക്കിടകം: പൊതുവിൽ സന്തോഷ അനുഭവപ്പെടും. മനസ്സിൽ നല്ല ചിന്തകളും പ്രവർത്തികളും വരും. ഒരുപാട് കാലത്തെ പല സ്വപ്നങ്ങളും യാഥാർത്ഥ്യമാകാനുള്ള വഴികൾ തുറന്നുവരും. ക്ഷമയോടെ ചിന്തിച്ച് ശരിയായ ദിശയിൽ പ്രവർത്തിച്ചാൽ ഇന്നത്തെ ദിവസം ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും.

5 / 5
Follow Us