Sun Ketu Mercury Transit: മകം നക്ഷത്രത്തിൽ മൂന്നു ഗ്രഹങ്ങൾ സംയോജിക്കുന്നു; 3 രാശിക്കാർക്ക് കഠിനാധ്വാനത്തിന്റെ പ്രതിഫലം ലഭിക്കും
Sun Ketu Mercury Transit To Makam Nakshatra:ഇത് പ്രധാനമായും ചില രാശിക്കാർക്ക് ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ഗ്രഹങ്ങളുടെ സംക്രമണങ്ങൾക്ക് അനുസരിച്ചാണ് ഓരോ വ്യക്തിയുടെയും ഭാഗ്യവും നിർഭാഗ്യവും ഉണ്ടാകുന്നത്. 12 രാശികളിലും ഗ്രഹങ്ങളുടെ സ്ഥാനവും സംക്രമണവും എല്ലാം വലിയ സ്വാധീനം ചെലുത്തുന്നു..............
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും കാലാകാലങ്ങളിൽ അതിന്റെ രാശി ചിഹ്നം മാറ്റുകയും നക്ഷത്രങ്ങളിലേക്ക് സംക്രമിക്കുകയും ചെയ്യുന്നു. ഇത് പ്രധാനമായും ചില രാശിക്കാർക്ക് ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ഗ്രഹങ്ങളുടെ സംക്രമണങ്ങൾക്ക് അനുസരിച്ചാണ് ഓരോ വ്യക്തിയുടെയും ഭാഗ്യവും നിർഭാഗ്യവും ഉണ്ടാകുന്നത്. 12 രാശികളിലും ഗ്രഹങ്ങളുടെ സ്ഥാനവും സംക്രമണവും എല്ലാം വലിയ സ്വാധീനം ചെലുത്തുന്നു.
അത്തരത്തിൽ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്ന സൂര്യൻ മകം നക്ഷത്രത്തിലേക്ക് സഞ്ചരിക്കുന്നു. അതുപോലെ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കുന്ന ബുധനും മകം നക്ഷത്രത്തിലേക്ക് സഞ്ചരിക്കുന്നു കൂടാതെ മകം നക്ഷത്രത്തിന്റെ അധിപനായ കേതുവും ഇതിനോടകം ഈ നക്ഷത്രത്തിൽ ഉണ്ട്. ഇത് പ്രധാനമായും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും വഴിയൊരുക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.
കർക്കിടകം
മകം നക്ഷത്രത്തിലേക്ക് മൂന്നു ഗ്രഹങ്ങൾ സംക്രമിക്കുന്നത് കാരണം കർക്കിടക രാശിക്കാരുടെ പ്രധാനപ്പെട്ട ജോലികൾ വിജയകരമായി പൂർത്തീകരിക്കപ്പെടും. കുടുംബ ജീവിതം സന്തോഷകരമാവും ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും പുതിയ വീടും വാഹനവും വാങ്ങാനുള്ള നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കും കഠിനാധ്വാനത്തിന്റെ പൂർണഫലം ലഭിക്കാനുള്ള സാധ്യതയുണ്ട് പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഇത് നല്ല സമയമായിരിക്കും ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം.
തുലാം
മകം നക്ഷത്രത്തിലെ മൂന്നു ഗ്രഹങ്ങളുടെ സംക്രമണം കാരണം തുലാം രാശിക്കാർക്ക് എല്ലാ ജോലികളിലും നല്ല വിജയം കാണാൻ സാധിക്കും. പുതിയ അവസരങ്ങൾ വന്നുചേരും. തൊഴിൽ പുരോഗതിക്കുള്ള അവസരങ്ങളും ലഭ്യമാകും നിക്ഷേപങ്ങളിൽ നിന്ന് ലാഭം ബിസിനസുകാർക്ക് പ്രതീക്ഷിതമായ നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. നവദമ്പതികൾക്ക് കുട്ടികൾ ഉണ്ടാകാൻ സാധ്യതയുണ്ട് ബിസിനസുകാർക്ക് വ്യാപാരികൾക്കോ നല്ല ലാഭം ലഭിക്കുന്ന പുതിയ കരാറുകൾ ലഭിക്കാനും സാധ്യത.
ALSO READ:തിരുവോണം നാളിൽ കോടീശ്വര യോഗം! കന്നി ഉൾപ്പെടെ രാശിക്കാർക്ക് ജാക്ക്പോട്ട്
മകരം
മകരം നക്ഷത്രത്തിലെ ഈ ഗ്രഹങ്ങളുടെ സാന്നിധ്യം മൂലം മകരം രാശിക്കാർക്ക് വരുമാനത്തിൽ നല്ല വർദ്ധനവ് ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം കൊയ്യും. അവരുടെ പരിശ്രമങ്ങളിൽ നല്ല വിജയം ലഭിക്കും. കരിയറിൽ നല്ല പുരോഗതിക്ക് സാധ്യത. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. വരുമാനം വർദ്ധിക്കും. നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും ജോലിസ്ഥലത്ത് കഠിനാധ്വാനം. ചില ആളുകൾക്ക് പുതിയ ഉത്തരവാദികൾ ലഭിച്ചേക്കാം വളരെ കാലവുമായി മുടങ്ങിക്കിടക്കുന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കും.
ENGLISH SUMMARY
The Sun, considered the king of planets, is transiting to Makam Nakshatra. Similarly, Mercury, considered the king of planets, is also transiting to Makam Nakshatra and Ketu, the lord of Makam Nakshatra, is already present in this Nakshatra. This will mainly pave the way for great fortune and achievements in the lives of some zodiac signs. Let’s see who are those lucky signs.