Today’s Horoscope: കാര്യപരാജയം മാത്രമേ ഇന്നുണ്ടാകൂ, എല്ലാം സൂക്ഷിച്ച് മതി; വ്യാഴാഴ്ചയിലെ നക്ഷത്രഫലം
Today’s Nakshatra Predictions October 22 Thursday Horoscope 2026: ചിലര്‍ക്ക് വളരെ മോശവും മറ്റ് ചിലര്‍ക്ക് നല്ല കാര്യങ്ങള്‍ വന്നുചേരാനുള്ള സാധ്യതയുമാണ് ഇന്നത്തെ നക്ഷത്രഫലത്തില്‍ പറയുന്നത്, എന്നാല്‍ ഇതൊരു പൊതുഫലമായതിനാല്‍ തന്നെ എല്ലാവരുടെയും ജീവിതത്തിലും ഇതുമാത്രം സംഭവിക്കുമെന്ന് പറയാനാകില്ല, നോക്കാം ഇന്നത്തെ നക്ഷത്രഫലം.
ഇന്ന് ഒക്ടോബര്‍ 22 വ്യാഴം, വളരെ പ്രതീക്ഷയോടെയാണ് ഓരോ ദിനങ്ങളും ആളുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മള്‍ കരുതുന്നത് പോലെയായിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുക. ഓരോരുത്തരുടെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് അവരുടെ ജന്മരാശിയുമായും നക്ഷത്രവുമായെല്ലാം ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാമോ? ചിലര്‍ക്ക് വളരെ മോശവും മറ്റ് ചിലര്‍ക്ക് നല്ല കാര്യങ്ങള്‍ വന്നുചേരാനുള്ള സാധ്യതയുമാണ് ഇന്നത്തെ നക്ഷത്രഫലത്തില്‍ പറയുന്നത്, എന്നാല്‍ ഇതൊരു പൊതുഫലമായതിനാല്‍ തന്നെ എല്ലാവരുടെയും ജീവിതത്തിലും ഇതുമാത്രം സംഭവിക്കുമെന്ന് പറയാനാകില്ല, നോക്കാം ഇന്നത്തെ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, യാത്രാവിജയം, ആരോഗ്യം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, അലച്ചില്‍, ചെലവ്.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യതടസം, അപകടഭീതി, നഷ്ടം, ശത്രുശല്യം, ശരീരക്ഷതം, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യവിജയം, ശത്രുക്ഷയം, ദ്രവ്യലാഭം, അംഗീകാരം, മത്സരവിജയം, സന്തോഷം, കിട്ടാനുള്ള പണം തിരികെ കിട്ടാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം, ആരോഗ്യം, അംഗീകാരം.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യതടസം, കലഹം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ്, നഷ്ടം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, കലഹം, യാത്രാപരാജയം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.
Also Read: Mars Transit: ഇവർക്ക് നഷ്ടപ്പെട്ട മനസ്സമാധാനം തിരികെ ലഭിക്കും; ചൊവ്വ ചിങ്ങം രാശിയിലേക്ക്
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, തൊഴില്‍ ലാഭം, ആരോഗ്യം, അംഗീകാരം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യതടസം, സ്വസ്ഥതക്കുറവ്, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, വേണ്ടപ്പെട്ടവര്‍ അകലാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary
Read the Malayalam daily horoscope for Thursday, October 22, 2026, and discover what the stars predict for all zodiac signs, including career, finances, relationships and health.