AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Innathe Nakshatraphalam: ഇവർ സന്തോഷത്താൽ മതി മറക്കും… എന്നാൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope Innathe Nakshatraphalam: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ ഇന്ന് ചെറിയ പ്രശ്നങ്ങൾ നേരിടാൻ സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം പൂർത്തിയാക്കുക...

Today’s Horoscope Innathe Nakshatraphalam: ഇവർ സന്തോഷത്താൽ മതി മറക്കും… എന്നാൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
HoroscopeImage Credit source: Getty Images
ashli
Ashli C | Published: 23 Dec 2025 06:19 AM

ഇന്ന് ഡിസംബർ 23. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ശുഭവും അ ശുഭകരവുമായ കാര്യങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: പൊതുവിൽ സന്തോഷം ഉള്ള ദിവസമായിരിക്കും. സാമ്പത്തികമായി ഇന്ന് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ഇടവം: ആരോഗ്യ കാര്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനവും സന്തോഷവും നിലനിൽക്കും. സാമ്പത്തികമായി അത്ര മെച്ചമുള്ള ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് നിങ്ങൾ എന്തുകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കുക.

മിഥുനം : കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ച് ചെയ്യുക. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മാത്രം മതി. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

കർക്കിടകം: ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക. അങ്ങനെയെങ്കിൽ പ്രശംസ ലഭിക്കാൻ സാധ്യത. സാമ്പത്തികമായി ഇന്നത്ര ഗുണകരമായ ദിവസം ആയിരിക്കില്ല.

ചിങ്ങം : കുടുംബത്തിൽ മനസ്സമാധാനം നിലനിൽക്കും. ദാമ്പത്യത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കില്ല. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം പൂർത്തിയാക്കുക.

കന്നി: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ ഇന്ന് ചെറിയ പ്രശ്നങ്ങൾ നേരിടാൻ സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം പൂർത്തിയാക്കുക. കുടുംബത്തിൽ സമാധാനം നഷ്ടപ്പെടുന്ന കാര്യങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും പൊരുത്തക്കേടുകൾ ഉണ്ടാകും.

തുലാം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധപൂർവ്വം മാത്രം ചെയ്യുക.

വൃശ്ചികം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി ഇന്ന് അത്ര മികച്ച ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് നിങ്ങൾക്ക് ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക.

ധനു: സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ ഇന്ന് സന്തോഷ സമാധനവും നിലനിൽക്കും. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധയോടെ മാത്രം ചെയ്യുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക.

മകരം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി മികച്ച ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ മാത്രം പൂർത്തിയാക്കുക. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

കുംഭം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം നഷ്ടപ്പെടുന്ന കാര്യങ്ങൾ നടന്നേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം പൂർത്തിയാക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

മീനം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായി ഇന്ന് അത്ര മികച്ച ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം ചെയ്യുക. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക.