Jio Most Affordable Plan: 200 രൂപയിലും കുറവ്, ജിയോ വരിക്കാർക്ക് ഇപ്പോൾ ഉപയോഗിക്കാൻ പറ്റിയൊരു പ്ലാൻ

189 രൂപയുടെ പ്ലാനിന് പുറമെ, ജിയോയിൽ മറ്റ് ചില ബജറ്റ് പായ്ക്കുകളും ലഭ്യമാണ്. 365, 339, 799 എന്നീ പ്ലാനുകളും ലഭിക്കും. 339 രൂപ, 365 രൂപ പ്ലാനുകളിൽ നിങ്ങൾക്ക് പണമടച്ചുള്ള ടോക്ക്ടൈമുകളായും ലഭിക്കും. 799 രൂപയുടെ പ്ലാനിന് വാലിഡിറ്റി 84 ദിവസമാണ്. ഒപ്പം പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും.

Jio Most Affordable Plan: 200 രൂപയിലും കുറവ്, ജിയോ വരിക്കാർക്ക് ഇപ്പോൾ ഉപയോഗിക്കാൻ പറ്റിയൊരു പ്ലാൻ

Jio Affordable Plan

Updated On: 

21 Apr 2026 | 10:08 PM

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ ആരാണെന്ന ചോദ്യത്തിന് ഒരു പക്ഷെ ഇപ്പോൾ പ്രസക്തിയില്ല. ജിയോ അടക്കി വാഴുന്ന കൊടും കാടാണത്. താരിഫ് വർധന മൂലമുള്ള ചില പ്രശ്നങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും ജിയോയിൽ അധികം പോക്കറ്റ് കീറാതെ ഉപയോഗിക്കാവുന്ന ചില റീ ചാർജ്ജ് പ്ലാനുകളും ലഭ്യമാണ്. അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. അതിലൊന്നാണ് 189-ൻ്റെ പ്ലാൻ. ഉപയോക്താക്കൾക്ക് പറ്റുന്ന ബജറ്റ് ഫ്രണ്ട്ലി പ്ലാനാണിത്. 189-രൂപക്ക് റീ ചാർജ്ജ് ചെയ്താൽ എന്തൊക്കെ ബെനഫിറ്റികൾ ലഭിക്കും എന്ന് പരിശോധിക്കാം.

189 രൂപ പ്ലാനിൽ അറിയാൻ

28 ദിവസത്തെ സർവീസ് വാലിഡിറ്റിയാണ് 189-ൻ്റെ പ്ലാനിലുള്ളത്. രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ഇത് ലഭ്യമാണ്. അൺലിമിറ്റഡ് വോയിസ് കോളിംഗും, 300 എസ്എംഎസും ഇതിൽ ലഭിക്കും. . പ്ലാനിനൊപ്പം 2 ജിബി ഡാറ്റയും ലഭിക്കും. എന്നാൽ ഇത് പ്രതിദിന ലിമിറ്റല്ല, ആകെയുള്ള ഡാറ്റയാണ് എന്നത് അറിഞ്ഞിരിക്കണം. ഫെയർ യൂസേജ് പോളിസി പ്രകാരം ഡാറ്റാ ലിമിറ്റ് തീർന്നാൽ വേഗത 64 കെബിപിഎസായി കുറയും. ഒപ്പം ജിയോടിവി, ജിയോഎഐക്ലൗഡ് എന്നിവയും ഉപയോക്താവിന് ലഭിക്കും.

ALSO READ: BSNL Recharge: 1 രൂപക്ക് സിം, 1 മാസം വാലിഡിറ്റിയിൽ എല്ലാം; ഓഫർ ഓൺലൈനിലില്ല

ഇതല്ലാതെ ഏതൊക്കെ

189 രൂപയുടെ പ്ലാനിന് പുറമെ, ജിയോയിൽ മറ്റ് ചില ബജറ്റ് പായ്ക്കുകളും ലഭ്യമാണ്. 365, 339, 799 എന്നീ പ്ലാനുകളും ലഭിക്കും. 339 രൂപ, 365 രൂപ പ്ലാനുകളിൽ നിങ്ങൾക്ക് പണമടച്ചുള്ള ടോക്ക്ടൈമുകളായും ലഭിക്കും. 799 രൂപയുടെ പ്ലാനിന് വാലിഡിറ്റി 84 ദിവസമാണ്. ഒപ്പം പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. കൂടാതെ ഉപഭോക്താക്കൾക്കായി 18 മാസത്തെ സൗജന്യ ഗൂഗിൾ ജെമിനി എഐ പ്രോ പ്ലാനും ലഭിക്കും. ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം, ഉപയോക്താക്കൾക്ക് നാനോ ബനാനയും മറ്റും ആക്‌സസ് ലഭിക്കും.

ഗുണമോ? ദോഷമോ

Follow Us
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
വിട്ടുമാറാത്ത ജലദോഷമാണോ? ഈ വഴികൾ പരീക്ഷിക്കൂ
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്