AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
സ്ഥാനാർത്ഥിയുടെ പേര് ഫലം (Result) ആകെ വോട്ടുകൾ വോട്ട് വിഹിതം %
Adv. G. Steephen CPI(M) Won 61,907 42.15
V. S. Sivakumar INC Lost 59,064 40.21
Vivek Gopan BJP Lost 23,760 16.18
Santhosh Kumar. S BSP Lost 687 0.47
V. S. Sivakumar S/O Sivadasan IND Lost 303 0.21
R. Steephen S/O Rafi IND Lost 264 0.18
Adv. S. Sivakumar S/O Sadasivan IND Lost 118 0.08

അരുവിക്കര തിരഞ്ഞെടുപ്പ് 2026

അരുവിക്കര
Adv. G. Steephen CPI(M)CPI(M)
Won

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ അരുവിക്കര, 2011-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് നിലവിൽ വന്നത്. മുൻ സ്പീക്കർ ജി. കാർത്തികേയന്റെ സാന്നിധ്യം ഈ മണ്ഡലത്തെ യു.ഡി.എഫിന്റെ ഉറച്ച കോട്ടയാക്കി മാറ്റിയിരുന്നു നിലവിൽ എൽഡിഎഫിൻ്റെ ജി സ്റ്റീഫനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ 5,046 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. 

സമീപകാലത്തെ തിരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം അരുവിക്കര നിയമസഭ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം ഏകദേശം 1,95,000 ആണ്. സ്ത്രീ വോട്ടർമാർ 1,03,000 പുരുഷ് വോട്ടർമാർ 91,000 ആണ്. സിറ്റിങ്ങ് എംഎൽഎ ജി സ്റ്റീഫൻ തന്നെയാണ് സിപിഎമ്മിൻ്റെ സ്ഥാനാർഥി. കോൺഗ്രസിനായി മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി എസ് ശിവകുമാറാണ്. സിനിമ-സീരിയൽ താരം വിവേക് ഗോപനാണ് എൻഡിഎ സ്ഥാനർഥി

2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ഫലങ്ങളും ഈ പേജ് നൽകും, ഇവിടെ ഉപയോക്താക്കൾക്ക് സ്ഥാനാർത്ഥി പട്ടികകൾ, വോട്ടുകളുടെ എണ്ണം, മുൻനിര സ്ഥാനാർത്ഥികൾ, നേമം നിയമസഭാ സീറ്റിൽ നിന്നുള്ള അന്തിമ വിജയികൾ എന്നിവ ട്രാക്ക് ചെയ്യാൻ കഴിയും. സ്ഥാനാർത്ഥികളുടെ പേരുകൾ, നേടിയ വോട്ടുകൾ, പാർട്ടി അഫിലിയേഷൻ, വോട്ട് വിഹിതം, തിരഞ്ഞെടുപ്പ് നില എന്നിവയുൾപ്പെടെ വിശദമായ തിരഞ്ഞെടുപ്പ് വിവരങ്ങൾ പരിശോധിക്കാൻ കഴിയും.

ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കൊപ്പം, നേമം നിയോജകമണ്ഡലത്തിലെ ചരിത്രപരമായ തിരഞ്ഞെടുപ്പ് ഡാറ്റ, മുൻ എംഎൽഎമാർ, പാർട്ടി തിരിച്ചുള്ള പ്രകടന പ്രവണതകൾ എന്നിവയും ഈ പേജ് നൽകും, ഇത് വർഷങ്ങളായി മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയും വോട്ടിംഗ് രീതികളും മനസ്സിലാക്കാൻ വോട്ടർമാരെയും വായനക്കാരെയും സഹായിക്കും.

Aruvikkara നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വർഷം തിരിച്ച്
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Adv. G. Steephen CPI(M) Won 66,776 46.11
K. S. Sabarinadhan INC Lost 61,730 42.63
C. Sivankutty BJP Lost 15,379 10.62
Krishnankutty. M BSP Lost 923 0.64
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
K.S. Sabarinadhan INC Won 70,910 49.54
Adv. A.A.Rasheed CPI(M) Lost 49,596 34.65
Rajasenan BJP Lost 20,294 14.18
M.A.Jaleel SDP Lost 707 0.49
Chithralekha.E BSP Lost 673 0.47
Sabarinath IND Lost 331 0.23
Adv. Cherappally Viswananthan IND Lost 188 0.13
Rasheed IND Lost 162 0.11
A.P.Kakkadu IND Lost 134 0.09
Ajitha.B IND Lost 130 0.09
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
G. Karthikeyen INC Won 56,797 48.79
Ambalathara Sreedharan Nair RSP Lost 46,123 39.62
Sivankutty . C BJP Lost 7,694 6.61
A. Balan BSP Lost 1,746 1.50
Adv. Poovathoor .S.Rajeev IND Lost 972 0.83
Sanil V O IND Lost 913 0.78
R.Rajappan IND Lost 753 0.65
Karakulam Sathyakumar IND Lost 651 0.56
S. Sreekumar SUCC Lost 525 0.45
Latha B Vellumannadi IND Lost 244 0.21

ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ

16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും

CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി

Minister K A Thulasi Profile: 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു

Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.

ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി?

Kerala UDF Ministry Formation 2026 : മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത.

Election News 2026