| സ്ഥാനാർത്ഥിയുടെ പേര് | ഫലം (Result) | ആകെ വോട്ടുകൾ | വോട്ട് വിഹിതം % |
|---|---|---|---|
| Pinarayi Vijayan CPI(M) | Won | 85,614 | 49.87 |
| Adv. V.P Abdul Rasheed INC | Lost | 66,367 | 38.66 |
| K. Ranjith BJP | Lost | 18,555 | 10.81 |
| Vadi Hareendran IND | Lost | 193 | 0.11 |
| Vijayan A.M S/O Kunhiraman IND | Lost | 117 | 0.07 |
ധർമ്മടം തിരഞ്ഞെടുപ്പ് 2026
CPI(M)
കണ്ണൂർ ജില്ലയിലെ രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ള മണ്ഡലമാണ് ധർമ്മടം . മുഖ്യമന്ത്രി പിണറായി വിജയൻ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലേക്കെത്തിയത്. ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈയുള്ള മണ്ഡലമാണിത്. ആകെ വോട്ടർമാരുടെ എണ്ണം 1,93,486 ആണ്. ഇതിൽ 1,03,000 അധികം പേർ സ്ത്രീകളും 90,000ത്തോളം പേർ പുരുഷന്മാരുമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ധർമടത്തെ എൽഡിഎഫിൻ്റെ സ്ഥാനാർഥിയ അതേസമയം യുഡിഎഫ് ഇത്തവണ യുവ നേതാവിനെയാണ് മത്സരംഗത്തിറക്കിയിരിക്കുന്നത്. വിപി അബ്ദുൽ റഷീദാണ് യുഡിഎഫിൻ്റെ സ്ഥാനാർഥി. ബിജെപിക്കായി കെ രഞ്ജിത്താണ് മത്സരരംഗത്തുള്ളത്.
| സ്ഥാനാർത്ഥിയുടെ പേര് | ഫലം | ആകെ വോട്ടുകൾ | വോട്ട് വിഹിതം % |
|---|---|---|---|
| Pinarayi Vijayan CPI(M) | Won | 95,522 | 59.76 |
| C. Raghunathan INC | Lost | 45,399 | 28.40 |
| C. K. Padmanabhan BJP | Lost | 14,623 | 9.15 |
| Basheer Kannadiparamba SDP | Lost | 2,280 | 1.43 |
| Valayar Bhagyavathi IND | Lost | 1,753 | 1.10 |
| Chovva Raghunathan IND | Lost | 137 | 0.09 |
| C. P. Maharoof IND | Lost | 72 | 0.05 |
| Vadi Harindran IND | Lost | 61 | 0.04 |
| സ്ഥാനാർത്ഥിയുടെ പേര് | ഫലം | ആകെ വോട്ടുകൾ | വോട്ട് വിഹിതം % |
|---|---|---|---|
| Pinarayi Vijayan CPI(M) | Won | 87,329 | 57.07 |
| Mambaram Divakaran INC | Lost | 50,424 | 32.95 |
| Mohanan Mananthery BJP | Lost | 12,763 | 8.34 |
| Tharammal Niyas SDP | Lost | 1,994 | 1.30 |
| Divakaran.M.Thiruvathira IND | Lost | 354 | 0.23 |
| Divakaran Moottil House IND | Lost | 148 | 0.10 |
| സ്ഥാനാർത്ഥിയുടെ പേര് | ഫലം | ആകെ വോട്ടുകൾ | വോട്ട് വിഹിതം % |
|---|---|---|---|
| K.K. Narayanan CPI(M) | Won | 72,354 | 53.13 |
| Mambaram Divakaran IND | Lost | 57,192 | 42.00 |
| C.P.Sangeetha BJP | Lost | 4,963 | 3.64 |
| Poyilore Kunnumbrom Divakaran IND | Lost | 871 | 0.64 |
| Madhu.S.Vayanan BSP | Lost | 797 | 0.59 |
ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ
Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.
- Jayadevan AM
- Updated on: May 22, 2026
- 12:29 PM
സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ
16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.
- Jayadevan AM
- Updated on: May 22, 2026
- 9:07 AM
ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ
16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
- Jayadevan AM
- Updated on: May 21, 2026
- 10:10 AM
പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്
16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.
- Jayadevan AM
- Updated on: May 21, 2026
- 6:13 AM
യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ
PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.
- Jayadevan AM
- Updated on: May 18, 2026
- 2:02 PM
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും
CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.
- Jayadevan AM
- Updated on: May 18, 2026
- 12:42 PM
പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി
Minister K A Thulasi Profile: 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.
- Neethu Vijayan
- Updated on: May 18, 2026
- 11:17 AM
തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം
CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.
- Jayadevan AM
- Updated on: May 18, 2026
- 6:37 PM
ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു
Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.
- Jayadevan AM
- Updated on: May 17, 2026
- 8:15 PM
ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി?
Kerala UDF Ministry Formation 2026 : മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത.
- Jayadevan AM
- Updated on: May 17, 2026
- 3:27 PM
Election News 2026