AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
സ്ഥാനാർത്ഥിയുടെ പേര് ഫലം (Result) ആകെ വോട്ടുകൾ വോട്ട് വിഹിതം %
A K M Ashraf IUML Won 96,948 51.62
K Surendran BJP Lost 67,696 36.05
K R Jayananda CPI(M) Lost 21,212 11.29
Gean Lavina Monteiro IND Lost 523 0.28
Kannur Abdulla Master IND Lost 285 0.15
D Surendran Nair IND Lost 203 0.11
Sanjeeva BSP Lost 212 0.11
Mohammad Ashraf, Pappiyar House IND Lost 78 0.04
Abdul Latheef I IND Lost 79 0.04
Mohammed Ashraf K A, C. M. House IND Lost 64 0.03
John D' Souza I IND Lost 46 0.02

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് 2026

മഞ്ചേശ്വരം
A K M Ashraf IUMLIUML
Won

കേരളത്തിൻ്റെ വടക്കെ അറ്റത്ത് കർണാടകയോട് അതിർത്തി പങ്കിടുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേശ്വരം. ചരിത്രപരമായി യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് കഴക്കൂട്ടം. എങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബിജെപി ഇവിടെ വലിയ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തി വളരെ ചെറിയ വോട്ട് വ്യത്യാസത്തിലാണ് തോറ്റ് പോയിട്ടുള്ളത്. ഈ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,25,000 ആണ്. ഇതിൽ 1,12,000 അധികം പേർ സ്ത്രീകളും 1,10,000ത്തോളം പേർ പുരുഷന്മാരുമാണ്.  കാസർഗോഡ് താലൂക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.

2016-ലെ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.ബി. അബ്ദുൾ റസാഖ് വിജയിച്ചത്. 2021-ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല; 745 വോട്ടുകൾക്കായിരുന്നു എ.കെ.എം. അഷ്റഫിന്റെ വിജയം. മലയാളത്തിന് പുറമെ തുളു, കന്നഡ ഭാഷകൾ സംസാരിക്കുന്ന വോട്ടർമാർക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. അതിനാൽ സ്ഥാനാർത്ഥികളുടെ ഭാഷാ പരിജ്ഞാനം വിജയത്തിൽ പ്രധാനമാണ്. കേരളത്തിൽ ബി.ജെ.പി ഏറ്റവും കൂടുതൽ വോട്ട് വിഹിതം (ഏകദേശം 37-38%) നേടുന്ന മണ്ഡലങ്ങളിൽ ഒന്നാണിത്

യുഡിഎഫിനായി സിറ്റിങ് എംഎൽഎ മുസ്ലീം ലീഗിൻ്റെ എ കെ എം അഷ്റഫാണ് ഇത്തവണുയം മത്സരത്തിന് ഇറങ്ങുന്നത്. ബിജെപിക്കായി പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ ജനവിധി തേടുന്നത്. കെ ആർ ജയാനന്ദയാണ് എൽഡിഎഫ് സ്ഥാനാർഥി.

Manjeshwar നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വർഷം തിരിച്ച്
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
A K M Ashraf IUML Won 65,758 38.22
K Surendran BJP Lost 65,013 37.79
V V Rameshan CPI(M) Lost 40,639 23.62
Praveen Kumar S ADHRMP Lost 251 0.15
Surendran M S/O Padmavathi M IND Lost 197 0.11
John D Souza I IND Lost 181 0.11
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
P B Abdul Razak IUML Won 56,870 35.94
K Surendran BJP Lost 56,781 35.88
Adv. C.H.Kunhambu CPI(M) Lost 42,565 26.90
Basheer Ahammad S M PDP Lost 759 0.48
Sundara K IND Lost 467 0.30
Ravichandra BSP Lost 365 0.23
K P Muneer IND Lost 224 0.14
John D Souza IND Lost 207 0.13
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
P B Abdul Razak MLKSC Won 49,817 37.46
K Surendran BJP Lost 43,989 33.08
Adv. C H Kunhambu CPI(M) Lost 35,067 26.37
Hafsa Muneer IND Lost 1,076 0.81
Abdul Majeed BSP Lost 869 0.65
Abdulla Timber IND Lost 547 0.41
Kunhambu IND Lost 490 0.37
Abdul Razak K IND Lost 465 0.35
Abbas M IND Lost 391 0.29
Abdulla P M IND Lost 262 0.20

ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ

16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും

CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി

Minister K A Thulasi Profile: 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു

Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.

ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി?

Kerala UDF Ministry Formation 2026 : മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത.

Election News 2026