Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ

വീണ്ടും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുന്നറിയിപ്പുമായി മോഹൻലാൽ. ഓരോ ആഴ്ചയിലെയും ടാസ്ക്കുകൾ കഴിയുമ്പോൾ പ്രേക്ഷകർ മത്സരാർത്ഥികളിൽ നിന്ന് കൂടുതൽ അകലുന്നത് ആയിട്ടാണ് താൻ മനസ്സിലാക്കുന്നത് എന്ന് മോഹൻലാൽ ഈയാഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ പറഞ്ഞു. ഓരോ മത്സരാർത്ഥികളോടും എന്താണ് നിങ്ങൾക്ക് ഇക്കഴിഞ്ഞ ആഴ്ചയിൽ നടന്ന അധോലോകം ടാസ്കിൽ നിന്ന് മനസ്സിലായത് എന്ന് ചോദിച്ച അദ്ദേഹം പലരും ടാസ്ക് എന്താണെന്നറിയാതെയാണ് പെരുമാറുന്നത് എന്ന് പറഞ്ഞു.

Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ

Mohanlal In Weekend Episode

Published: 

17 Oct 2026 | 11:56 PM

വീണ്ടും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുന്നറിയിപ്പുമായി മോഹൻലാൽ. ഓരോ ആഴ്ചയിലെയും ടാസ്ക്കുകൾ കഴിയുമ്പോൾ പ്രേക്ഷകർ മത്സരാർത്ഥികളിൽ നിന്ന് കൂടുതൽ അകലുന്നത് ആയിട്ടാണ് താൻ മനസ്സിലാക്കുന്നത് എന്ന് മോഹൻലാൽ ഈയാഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ പറഞ്ഞു. ഓരോ മത്സരാർത്ഥികളോടും എന്താണ് നിങ്ങൾക്ക് ഇക്കഴിഞ്ഞ ആഴ്ചയിൽ നടന്ന അധോലോകം ടാസ്കിൽ നിന്ന് മനസ്സിലായത് എന്ന് ചോദിച്ച അദ്ദേഹം പലരും ടാസ്ക് എന്താണെന്നറിയാതെയാണ് പെരുമാറുന്നത് എന്ന് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?