Bigg Boss Malayalam Season 8: ഇനി കൊമ്പനാണ് ലീഡർ, ഹൗസിൽ പുതിയ വൈൽഡ് കാർഡ് എൻട്രിയും
ബിഗ് ബോസ് ഹൗസിലെ പുതിയ ലീഡറായി കടൽക്കൊമ്പനെ തിരഞ്ഞെടുത്തു. മത്സരാർത്ഥികൾ നിർദ്ദേശിച്ച പേരുകളിൽ നിന്ന് അവസാന റൗണ്ടിലേക്ക് എത്തിയ കടൽക്കൊമ്പനും വേദാങ്കിയും തമ്മിൽ നടന്ന ലീഡർ ടാസ്കിൻ ഒടുവിലാണ് കൊമ്പന് ഹൗസിന്റെ നേതൃസ്ഥാനം ലഭിച്ചത്. ഇതിനുമുമ്പ് ഹൗസിലെ ലീഡർ ആവാനുള്ള അവസരം കിട്ടിയിട്ടും കൊമ്പൻ തന്റെ വോട്ട് ഷിജിനാണ് ചെയ്തിരുന്നത്. തുടക്കം മുതലേ ഹൗസിലെ എല്ലാ കാര്യങ്ങളിലും ആക്ടീവായി നിൽക്കുന്ന മത്സരാർത്ഥിയാണ് കൊമ്പൻ.
Bigg Boss Malayalam Season 8 Komban Becomes New House LeaderImage Credit source: Screen Grab

Follow Us