Bigg Boss Malayalam Season 8: മത്സരാർത്ഥികളെ ക്ഷമ പഠിപ്പിച്ച് കപ്പൽ ടാക്സ്, എന്നാലും അവിടെയും അടി
Bigg Boss Malayalam Season 8, Ship Task : ബിഗ് ബോസിൽ മത്സരാർത്ഥികളുടെ ക്ഷമ പരീക്ഷിക്കുന്നതിന് വേണ്ടി പുതിയൊരു ടാസ്ക്. കപ്പൽ ടാസ്ക് എന്ന പേരിലാണ് ബിഗ് ബോസ് പുതിയ ഗെയിം മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ നേരം കപ്പലിൽ തുടരുന്ന ആൾക്ക് പരമാവധി പോയിന്റുകൾ കിട്ടുന്ന തരത്തിലാണ് ടാസ്ക് ക്രമീകരിച്ചിരിക്കുന്നത്

Bigg Boss Malayalam Season 8, Ship Task
ബിഗ് ബോസിൽ മത്സരാർത്ഥികളുടെ ക്ഷമ പരീക്ഷിക്കുന്നതിന് വേണ്ടി പുതിയൊരു ടാസ്ക്. കപ്പൽ ടാസ്ക് എന്ന പേരിലാണ് ബിഗ് ബോസ് പുതിയ ഗെയിം മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ നേരം കപ്പലിൽ തുടരുന്ന ആൾക്ക് പരമാവധി പോയിന്റുകൾ കിട്ടുന്ന തരത്തിലാണ് ടാസ്ക് ക്രമീകരിച്ചിരിക്കുന്നത്
Loading...
Unable to load recommendations.
Follow Us