Jailer 2: ഡ്യൂപ്പല്ല, ജയിലർ 2 ലെ ക്ലൈമാക്സിൽ ആ കാറോടിച്ചത് മോഹൻലാൽ തന്നെ – ജിഷാദ് ഷംസുദ്ദീൻ

Mohanlal In Jailer 2 Climax :തിയേറ്ററുകളിൽ മുത്തുവേൽ പാണ്ഡ്യനും കൂട്ടരും വലിയ ആവേശം തീർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയിലേക്ക് എത്തുമ്പോഴേക്കും 500 കോടി ക്ലബ്ബും മറികടന്ന് മുന്നേറുകയാണ് ജയിലർ 2. കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ഒന്നാം ഭാ​ഗത്തിലേത് പോലെ രണ്ടാം പാർട്ടിലും പ്രധാന കാമിയോ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Jailer 2: ഡ്യൂപ്പല്ല, ജയിലർ 2 ലെ ക്ലൈമാക്സിൽ ആ കാറോടിച്ചത് മോഹൻലാൽ തന്നെ - ജിഷാദ് ഷംസുദ്ദീൻ

Mohanlal, Jailer 2 Movie, Jishad

Published: 

20 Oct 2026 | 11:17 PM

തിയേറ്ററുകളിൽ മുത്തുവേൽ പാണ്ഡ്യനും കൂട്ടരും വലിയ ആവേശം തീർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയിലേക്ക് എത്തുമ്പോഴേക്കും 500 കോടി ക്ലബ്ബും മറികടന്ന് മുന്നേറുകയാണ് ജയിലർ 2. കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ഒന്നാം ഭാ​ഗത്തിലേത് പോലെ രണ്ടാം പാർട്ടിലും പ്രധാന കാമിയോ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ മോഹൻലാലിനെ ചുറ്റിപ്പറ്റി ചെറിയ വിവാദങ്ങളും ഉയർന്നിരുന്നു. സിനിമയിലെ സീനുകൾ വെട്ടിമാറ്റി എന്ന കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന്റെ വെളിപ്പെടുത്തൽ ഒരുവശത്തും മോഹൻലാൽ അല്ല ഡ്യൂപ്പാണ് പ്രധാന സീനിൽ വരുന്നത് എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പാചാരണങ്ങൾ മറുവശത്തും.

ഇതിൽ ​​ഡ്യൂപ്പ് വിഷയത്തിൽ പ്രതികരണവുമായി ജിഷാദ് തന്നെ ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ്. മെയിൻട്രീം വൺ എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷാദ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ക്ലൈമാക്സ് സീനിൽ ശരിക്കും കാർ ഓടിച്ചത് മോഹൻലാൽ തന്നെയാണെന്നും താൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു എന്നുമാണ് ജിഷാദ് അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: മത്സരാർത്ഥികളെ ക്ഷമ പഠിപ്പിച്ച് കപ്പൽ ടാക്സ്, എന്നാലും അവിടെയും അടി
Bethlehem Kudumba Unit: അൽപം പോലും മുഷിഞ്ഞില്ല, ചെറുപ്പകാലവുമായി കണക്ട് ചെയ്യാൻ പറ്റി.. പാവം ​ഗ്ലിക്സൺ എന്നും മുഖ്യമന്ത്രി
Jayasurya: സ്വപ്നക്കൂടിലെ ‘അഷ്ടമൂർത്തി’; രസകരമായ ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് ജയസുര്യ
Kottayam Nazeer: “ഇത് നീങ്ക വരഞ്ചതാ.., സൂപ്പർ”: കോട്ടയം നസീറിന് രജനീകാന്തിൻ്റെ വക കോംപ്ലിമെൻ്റ് !
Actor Jayaram: ജന്മനാടെത്ര? പെരുമ്പാവൂരിൽന്ന് 30 കിലോമീറ്റർ അകലെയുള്ള ചോറ്റാനിക്കരയിൽ ഓടി കളിക്കാൻ വന്നോ? ജയറാമിന് ട്രോൾ പൂരം
ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല, ഗിരീഷേട്ടനോട് ഒരുപാട് നന്ദി, മമിത ബൈജു
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി?
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്