Amrutha Nair: അമൃതയുടെ ഭാവിവരൻ ഈ നടനായിരുന്നോ? വൈറലായി വിഡിയോ

Actress Amrutha Nair Wedding Rumors: അമ്മയ്ക്കൊപ്പമുള്ള വിഡിയോകളാണ് അമൃത കൂടുതലും പങ്ക് വയ്ക്കുന്നത്. സഹോദരൻ വിദേശത്താണ് ജോലി ചെയ്യുന്നത്. താരം പങ്കുവെച്ച പുതിയ വ്ലോ​ഗാണ് അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. താരത്തിന്റെ കൂട്ടുകാരിയും സഹപ്രവർത്തകയുമായ ജോഷിനയുടെ വിവാഹത്തിൽ പങ്കെടുത്ത വിശേഷങ്ങളാണ് പങ്ക് വച്ചത്.

Amrutha Nair: അമൃതയുടെ ഭാവിവരൻ ഈ നടനായിരുന്നോ? വൈറലായി വിഡിയോ

Amrutha Nair

Edited By: 

Jayadevan AM | Updated On: 19 Mar 2026 | 11:42 AM

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള മിനിസ്ക്രീൻ താരമാണ് അമൃത നായർ. സീരിയലുകളിലൂടെയും സ്റ്റാർമാജിക്കിലൂടെയും സുപരിചിതയായ താരം സോഷ്യൽ മീഡിയയിലൂടെയും സജീവമാണ്. അമൃത നായർ ഒഫീഷ്യൽ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം താരം പ്രേക്ഷകരോട് പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് അമൃതയുടെ താമസം. അമ്മയ്ക്കൊപ്പമുള്ള വിഡിയോകളാണ് അമൃത കൂടുതലും പങ്ക് വയ്ക്കുന്നത്. സഹോദരൻ വിദേശത്താണ് ജോലി ചെയ്യുന്നത്. താരം പങ്കുവെച്ച പുതിയ വ്ലോ​ഗാണ് അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. താരത്തിന്റെ കൂട്ടുകാരിയും സഹപ്രവർത്തകയുമായ ജോഷിനയുടെ വിവാഹത്തിൽ പങ്കെടുത്ത വിശേഷങ്ങളാണ് പങ്ക് വച്ചത്.

അമ്മയ്ക്കും സുഹൃത്തും സീരിയൽ താരവുമായി അകിൻ വിജയനും ഒപ്പമാണ് വിവാഹത്തിൽ പങ്കെടുത്തത്. കുറേ നാളുകൾക്ക് ശേഷമാണ് അകിനെ കാണുന്നത് എന്നെല്ലാം വിഡിയോയിൽ താരം പറഞ്ഞിരുന്നു.അമൃതയുടെ അമ്മയുമായിട്ടും അകിൻ നല്ല വൈബായിരുന്നു. അമൃതയുടെ വിവാഹം ഉറപ്പിച്ചതായും അമ്മയും അകിനും വെളിപ്പെടുത്തി.

ALSO READ: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍

അവൾ പോയശേഷം ഞാനും അമ്മയും ചേർന്നാകും വിഡിയോകൾ ചെയ്യുന്നത് എന്നെല്ലാം അകിൻ പറഞ്ഞു. എന്നാൽ, അമൃതയുടെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്കൊന്ന് കല്യാണം കഴിക്കാൻ എന്നാണ് അമ്മ പറഞ്ഞത്. ഇത് കേട്ടിട്ട് അകിൻ ഞെട്ടുന്നതും ഇരുവരും ചേർന്ന് അമൃതയെ കളിയാക്കുന്നതുമെല്ലാമാണ് വിഡിയോയിൽ. എന്നാൽ, വിഡിയോ വൈറലായതോടെ അമൃതയുടെ വരൻ അകിനാണോ എന്ന ചോദ്യമാണ് കമന്റുകളിൽ അധികവും. അമൃതയുടെ കുടുംബവുമായി അകിൻ ഫ്രീയായി ഇടപഴകുന്നത് കണ്ടാണ് അങ്ങനെയൊരു സംശയം ഉടലെടുത്തത്.

താരം മുമ്പ് തന്റെ വിവാഹം എപ്പോഴായിരിക്കും എന്ന് സംസാരിച്ചിരുന്നു. ഈ വർഷം വിവാഹം വേണമെന്നാണ് തന്റെ ആഗ്രഹമെന്നും വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് സിനിമയുമായും സീരിയലുമായും ഒരു ബന്ധവുമില്ലെന്നുമായിരുന്നു അമൃത പറഞ്ഞിരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?