Viral Video: നോട്ടുമഴ കണ്ടിട്ടുണ്ടോ? വധുവിനെ നോട്ടുകൾ കൊണ്ട് മൂടി വരൻ്റെ കുടുംബം, ഇത് വേറെ ലെവൽ

Viral Wedding Video: ധുവിൻ്റെ കൈകളിൽ പിടുച്ചുകൊണ്ട് വരൻ ഒരു ബാ​ഗിൽ നിന്നും നോട്ടുകെട്ടുകൾ വാരിയെറിയുന്നതാണ് ദൃശ്യം. ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 8.5 കോടി രൂപയാണ് വാരിയെറിഞ്ഞതെന്നാണ് പറയപ്പെടുന്നത്. ഒരേസമയം അതിശയവും എന്നാൽ വിമർശനവും ഏറ്റുവാങ്ങിയ ഈ വീഡിയോ ആളുകൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുകയാണ്.

Viral Video: നോട്ടുമഴ കണ്ടിട്ടുണ്ടോ? വധുവിനെ നോട്ടുകൾ കൊണ്ട് മൂടി വരൻ്റെ കുടുംബം, ഇത് വേറെ ലെവൽ

Viral Video

Edited By: 

Jayadevan AM | Updated On: 19 Feb 2026 | 01:28 PM

പണത്തിന് മേൽ കിടന്നുറങ്ങുക, പണത്തിൽ കുളിക്കുക എന്നിങ്ങനെ നമ്മൾ വെറുതെ പറയാറുണ്ട്. എന്നാൽ ഉത്തരേന്ത്യയിലെ ഒരു കല്ല്യാണത്തിന് പണമഴ പെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരേസമയം അതിശയവും എന്നാൽ വിമർശനവും ഏറ്റുവാങ്ങിയ ഈ വീഡിയോ ആളുകൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ഒരു വരനും കുടുംബവും വിവാഹത്തിൽ വധുവിന് ലക്ഷക്കണക്കിന് രൂപ നൽകി സ്വീകരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ALSO READ: ശുചീകരണ തൊഴിലാളിക്ക് സ്നേഹത്തോടെ ഒരു കപ്പ് ചായ, വീഡിയോ വൈറൽ

പഞ്ചാബിലെ തരന്തരനിലാണ് ഈ അത്യാഡംബര കല്ല്യാണം നടന്നത്. വരനും മറ്റ് കുടുംബാംഗങ്ങളും പണക്കെട്ടുകൾ വധുവിൻ്റെ ചുറ്റും കൂടിനിന്ന് എറിയുന്നതും വധു വേദിയുടെ മധ്യത്തിൽ നിൽക്കുന്നതും ഈ വീഡിയോയിൽ കാണാം. വധുവിൻ്റെ കൈകളിൽ പിടുച്ചുകൊണ്ട് വരൻ ഒരു ബാ​ഗിൽ നിന്നും നോട്ടുകെട്ടുകൾ വാരിയെറിയുന്നതാണ് ദൃശ്യം. ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 8.5 കോടി രൂപയാണ് വാരിയെറിഞ്ഞതെന്നാണ് പറയപ്പെടുന്നത്.

കൃത്യമായ തുക എത്രയാണെന്ന് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ചിലർ ഇതിനെ വെറും ആഡംബരമായി മാത്രം കാണുമ്പോൾ, എന്നാൽ വലിയൊരു വിഭാഗം ആളുകൾ ഇതിനെ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. പണത്തിന്റെ അനാവശ്യ പ്രദർശനമാണിതെന്നും, ഇത്രയും പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാമായിരുന്നു എന്നുമാണ് പലരുടെയും കമൻ്റുകൾ. എന്നാൽ ചിലരാകട്ടെ ഇത് എഐ വീഡിയോയാണെന്നും പറയുന്നുണ്ട്.

VIRAL VIDEO

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി