WITT Summit 2026 : രാജ്യം സമാധാനത്തിനൊപ്പം; ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം
Prime Minister Narendra Modi TV9 Network WITT Summit 2026 : ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ വേദിയിൽ എത്തുന്നത്. യുദ്ധത്തെ കുറിച്ചും അതെ തുടർന്നുള്ള പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രി ടിവി9ൻ്റെ ഉച്ചകോടിയിൽ പറഞ്ഞു
Pm Narendra Modi WittImage Credit source: TV9 Network
ന്യൂ ഡൽഹി : ടിവി 9 നെറ്റ്‌വര്‍ക്കിന്റെ ‘വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ സമ്മിറ്റ് 2026’ (WITT Summit 2026) മുഖ്യാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. WITT വേദിയിൽ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ടിവി9 നെറ്റ്‌വർക്ക് ആശയ കൈമാറ്റത്തിന് വളരെ പ്രധാനപ്പെട്ട ഒരു വേദി സൃഷ്ടിച്ചുയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇന്ത്യയെയും ലോകത്തെയും കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ പ്രസക്തമാണെന്നും മോദി വ്യക്തമാക്കി. ഒപ്പം ലോകം നേരിടുന്ന യുദ്ധത്തെ പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രി WITT വേദിയിൽ പറഞ്ഞു.
പ്രധാനമന്ത്രി നടത്തിയ മുഖ്യസംഭാഷണം :
Follow Us