Kerala Lottery Result Today: ഇന്നത്തെ ഒരു കോടി ആർക്ക് കിട്ടി? സുവർണ കേരളം ലോട്ടറി ഫലമെത്തി
Suvarna Keralam SK-45 Lottery Result: സമ്മാനത്തുകകൾ കൈപ്പറ്റാൻ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഹാജരാക്കണം. ആദ്യ മൂന്ന് സമ്മാനത്തുകകൾ ലഭിക്കണമെങ്കിൽ അനുബന്ധ രേഖകൾ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ടിക്കറ്റ് ഹാജരാക്കിയാൽ മതി. 50 രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ വില.
തിരുവനന്തപുരം: എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറി ഫലമെത്തി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നയാൾക്ക് ഒരു കോടി രൂപയും, രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി കിട്ടുന്നത് അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനവും, നാലാം സമ്മാനവും 5,000 രൂപയാണ്. 2000, 1000, 500, 200, 100 എന്നിങ്ങനെ ചെറിയ തുകകളും സമ്മാനമായി ലഭിക്കും.
സമ്മാനത്തുകകൾ കൈപ്പറ്റാൻ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഹാജരാക്കണം. ആദ്യ മൂന്ന് സമ്മാനത്തുകകൾ ലഭിക്കണമെങ്കിൽ അനുബന്ധ രേഖകൾ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ടിക്കറ്റ് ഹാജരാക്കിയാൽ മതി. ലോട്ടറിക്കടകളിൽ നിന്ന് 5,000 മുതൽ താഴേക്കുള്ള സമ്മാനത്തുകകൾ കൈപ്പറ്റാം. 50 രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ വില.
Also Read – ഒന്നും രണ്ടുമല്ല, ഒരു കോടിയാണ്… ടിക്കറ്റ് നോക്കിയോ; ഇന്നത്തെ ലോട്ടറി ഫലം
സുവർണ കേരളം ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
RG 258453
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
RG 574315
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
RG 101519
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
2961 4470 4529 4783 5017 8763 0707 2083 2138 2565 3359 3606 4583 4656 4909 4925 4962 5086 6216 7122 7422 7610 8014 8393 8655 9107 9218 9448 9540 9655 9663
ആറാം സമ്മാനം: 1,000 രൂപ
0707 2083 2138 2565 3359 3606 4583 4656 4909 4925 4962 5086 6216 7122 7422 7610 8014 8393 8655 9107 9218 9448 9540 9655 9663
ഏഴാം സമ്മാനം: 500 രൂപ
0002 0192 0287 0436 0455 0487 0689 1016 1072 1110 1168 1580 1728 2046 2119 2204 2222 2777 2815 3016 3085 3375 3622 3868 3971 4054 4207 4290 4311 4320 4331 4355 4501 4542 4581 4585 4594 4637 4826 4860 4882 4893 4932 5036 5424 5426 5490 5558 5595 5774 6222 6327 6437 6488 6524 6551 6558 6736 6767 6909 7226 7299 7369 7399 7721 7802 8008 8092 8684 8950 9069 9429 9436 9473 9692 9724
എട്ടാം സമ്മാനം: 200 രൂപ
0012 0026 0134 0331 0335 0363 0578 0636 0716 0966 0970 1102 1373 1379 1436 1452 1503 1510 1623 1650 1890 2025 2136 2188 2376 2683 2697 2766 2831 2943 3082 3160 3168 3308 3393 3457 3547 3908 3990 4073 4140 4392 4423 4923 4972 4996 5353 5440 5552 5607 5915 6270 6431 6522 6595 6692 6966 7080 7222 7273 7284 7314 7633 7649 7736 7797 7891 8023 8035 8185 8299 8408 8415 8493 8517 8559 8748 8753 8900 9092 9113 9124 9266 9314 9657 9658 9675 9870 9903 9918 9933 9950
ഒമ്പതാം സമ്മാനം: 100 രൂപ
2367 0997 1724 7268 5468 4010 1354 0848 2244 7014 4187 7020 6050 4550 9807 4554 1837 9215 0486 1925 2402 8014 8678 5332 8419 2923 0910 6639 9408 5557 6163 5854 6267 9116 1043 4867 4211 2389 5053 0788 2003 5650 1494 6420 9529 3049 5481 0811 4098 8246 2356 0996 0693 6520 9211 1458 8187 0533 1310 9866 2668 2294 6095 9318 4420 0042 0704 4844 6055 7889 2240 7239 5691 0505 7590 9468 7045 7918 1626 2495 6196 7601 1449 1560 8627 6563 4239 2542
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)