Kerala Lottery Result: ഇന്നത്തെ ഒരുകോടി നിങ്ങളുടെ കയ്യിലോ? കേരളാ ലോട്ടറി ഫലമെത്തി
Kerala Lottery Dhanalekshmi Result : 30 ദിവസത്തിനുള്ളില്‍ അനുബന്ധ രേഖകള്‍ സഹിതമാണ് ഹാജരാക്കേണ്ടത്. ഉച്ചയ്ക്ക് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. നാലാം സമ്മാനമായ 5000 രൂപ മുതല്‍ അവസാന സമ്മാനമായ 100 രൂപ വരെ ലഭിച്ചവര്‍ക്ക് ലോട്ടറിക്കടകളില്‍ നിന്ന് തുക വാങ്ങാം.
തിരുവനന്തപുരം : കേരള സർക്കാരിന്റെ ഇന്നത്തെ ലോട്ടറി ഫലമെത്തി. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇപ്പോൾ നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ. ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടുന്നവര്‍ നറുക്കെടുപ്പില്‍ വിജയിച്ച ഭാഗ്യക്കുറി ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം.
30 ദിവസത്തിനുള്ളില്‍ അനുബന്ധ രേഖകള്‍ സഹിതമാണ് ഹാജരാക്കേണ്ടത്. ഉച്ചയ്ക്ക് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. നാലാം സമ്മാനമായ 5000 രൂപ മുതല്‍ അവസാന സമ്മാനമായ 100 രൂപ വരെ ലഭിച്ചവര്‍ക്ക് ലോട്ടറിക്കടകളില്‍ നിന്ന് തുക വാങ്ങാം. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് പൂർത്തിയായത്.
ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
DU 925315
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
DS 877432
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
DS 561886
നാലാം സമ്മാനം: 5,000 രൂപ
0342 0807 1362 1878 2467 2897 3350 3499 3682 4337 4357 4412 4587 4992 5760 6703 7094 8712 9108
Also Read – 1 കോടി വിട്ടൊരു കളിയില്ല; സ്ത്രീശക്തിയുടെ ഫലമറിയേണ്ടേ?
അഞ്ചാം സമ്മാനം: 2,000 രൂപ
4196 4423 6319 6428 7725 8051
ആറാം സമ്മാനം: 1,000 രൂപ
0078 0089 0238 1112 2012 2018 2975 3161 4668 4909 5021 5769 5919 6303 6459 6620 7253 7356 8048 8162 8874 9093 9456 9665 9897
ഏഴാം സമ്മാനം: 500 രൂപ
0065 0131 0366 0517 0555 0819 1004 1192 1377 1390 1515 1631 1655 1764 1864 2069 2314 2444 2712 2956 2974 3010 3167 3172 3261 3283 3292 3462 3629 3724 3958 4374 4502 4606 4646 4762 4768 4776 5393 5568 5834 5897 5927 5937 5976 6149 6418 6824 6855 6966 7069 7100 7105 7183 7722 7759 8005 8070 8127 8197 8354 8418 8685 8715 8743 8777 8828 8915 9110 9381 9388 9420 9472 9679 9774 9792
എട്ടാം സമ്മാനം: 200 രൂപ
0195 0336 0419 0719 0783 1091 1177 1234 1255 1281 1304 1617 1657 1780 1796 1802 1872 1899 2051 2588 2690 2968 2981 3119 3156 3190 3274 3417 3426 3434 3450 3696 3701 3760 3844 3920 4018 4169 4236 4260 4428 4659 4790 4839 4989 5205 5280 5499 5580 5663 5670 5707 6070 6154 6333 6550 6627 6884 6910 6927 6932 7193 7208 7222 7226 7257 7307 7860 7996 8053 8096 8129 8175 8228 8270 8314 8343 8468 8471 8531 8658 8708 8830 9045 9236 9289 9429 9440 9510 9542 9640 9650 9745 9800 9941 9969
ഒമ്പതാം സമ്മാനം: 100 രൂപ
0367 7385 9224 9866 5522 6382 0123 7113 6043 9122 1580 2555 7358 0266 2680 2335 5344 5871 4622 0955 6677 2290 2818 5429 8621 2953 4406 6891 4765 9390 8006 2240 3169 8150 3925 6890 2463 8801 7254 3650 4512 7818 0785 0825 3199 1030 8558 7534 2210 2303 4414 6366 9515 8843 6037 1468 3316 7894 1898 5008 4049 5109 5411 2565 6473 9431 3591 2501 9257 4658 8841 5515 0438 5267 3128 0065 6537 1971 4302 8014 1579 4303 6837 4388 8862 1333 8595 5756 8259 8301 2157 6852 6762 7263 5734 5295 6361 5522 0994 1186 1863 9316 7910 4760
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)