Kerala Lottery Result: ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം ഉടന്‍
Kerala Lottery Karunya Result 16-05-2026: ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും, രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. 12 സീരിസുകളിലായാണ് കാരുണ്യ ലോട്ടറി പുറത്തിറക്കിയത്.
തിരുവനന്തപുരം: ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം ഉടന്‍ ലഭ്യമാകും. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും, രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. കെഎ, കെബി, കെസി, കെഡി, കെഇ, കെഎഫ്, കെജി, കെഎച്ച്, കെജെ, കെകെ, കെഎല്‍, കെഎം എന്നിങ്ങനെ 12 സീരിസുകളിലായാണ് കാരുണ്യ ലോട്ടറി പുറത്തിറക്കിയത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് 50 രൂപയാണ് നിരക്ക്. അടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മെയ് 22-ന് നടക്കും.
5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളും കാരുണ്യ ഭാഗ്യക്കുറി നല്‍കുന്നു. നിരവധി സുരക്ഷാസംവിധാനങ്ങളുള്ള കാരുണ്യ ഭാഗ്യക്കുറിക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട്, ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം.
ഇന്നത്തെ ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
Also Read: Kerala Lottery Result: സൗഭാഗ്യം നിങ്ങളെ കാത്തുനിൽക്കുന്നു! സുവർണ്ണ കേരളം ഫലം പ്രഖ്യാപിച്ചു
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ഭാഗ്യക്കുറി വാങ്ങിയാലുടന്‍, അതിന്റെ മറുവശത്ത് പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. ആദ്യ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം ഏജന്റിന് സമ്മാനമായി നല്‍കും. നാലു മുതല്‍ എട്ടു വരെ സമ്മാനര്‍ഹമായ ടിക്കറ്റുകള്‍, സമാശ്വാസ സമ്മാനം എന്നിവയുടെ എന്നിവയുടെ 10 ശതമാനം വീതവും, ഒമ്പതാം സമ്മാനത്തുകയുടെ 15 ശതമാനവും ഏജന്റിന് സമ്മാനമായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു നല്‍കും.
നറുക്കെടുപ്പ് മുതല്‍ 90 ദിവസത്തിനുള്ളില്‍ സമ്മാനര്‍ഹര്‍ ഭാഗ്യക്കുറി സമ്മാനവിതരണത്തിന് ഹാജരാക്കണം. കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ക്ക് സമ്മാനം നല്‍കില്ല. നിയമാനുസൃതമായ ആദായ നികുതിയും, മറ്റ് നികുതികളും സമ്മാനത്തുകയില്‍ നിന്ന് കിഴിവ് ചെയ്യും. കാരുണ്യ ഭാഗ്യക്കുറി ആകെ 23,25,79,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്നു. ആകെ 2,40,35,500 രൂപ ഏജന്റുമാര്‍ക്ക് കമ്മീഷനായി ലഭിക്കും.
(Disclaimer: കാരുണ്യ ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)