Kerala Lottery Result: അറിയാലോ കാരുണ്യയാണ്; ഇന്നത്തെ ലോട്ടറി ഫലം ഉടന്‍; ഒന്നാം സമ്മാനം ഒരു കോടി
Kerala Lottery Karunya Result 30-05-2026: കാരുണ്യ ഭാഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനവും, അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനവും ഈ നറുക്കെടുപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

Kerala Lottery
Karunya Lottery Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജനപ്രിയ ലോട്ടറികളിലൊന്നായ കാരുണ്യ ഭാഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം ഉടന്‍. തിരുവനന്തപുരത്തുള്ള ഗോര്‍ക്കി ഭവനില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനവും, അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനവും ഈ നറുക്കെടുപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 100 രൂപ മുതല്‍ തുടങ്ങി 5,000 രൂപ വരെയുള്ള നിരവധി ചെറു സമ്മാനങ്ങളും ഈ ഭാഗ്യക്കുറിയിലൂടെ ജനങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. മൊത്തം 12 വ്യത്യസ്ത സീരീസുകളിലായാണ് കാരുണ്യ ലോട്ടറി പൊതുജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.
ഇന്നത്തെ ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
KU 144057
സമാശ്വാസ സമ്മാനം: 5,000 രൂപ
KN 144057 KO 144057 KP 144057 KR 144057 KS 144057 KT 144057 KV 144057 KW 144057 KX 144057 KY 144057 KZ 144057
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
KZ 918886
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
KP 362272
നാലാം സമ്മാനം: 5,000 രൂപ
0696 0920 1209 1618 2054 2466 2803 4690 5697 5816 6025 6163 6352 6463 6527 6877 7448 8429 9532
Also Read: Kerala Lottery Result Today: ഒരു കോടിയുടെ സൗഭാഗ്യം നിങ്ങൾക്കോ? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്
അഞ്ചാം സമ്മാനം: 2,000 രൂപ
1976 3696 4102 7184 8266 8906
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
അത്യാധുനിക രീതിയിലുള്ളതും അതീവ സുരക്ഷയുള്ളതുമായ പ്രത്യേക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഭാഗ്യക്കുറികൾ നിലവിൽ അച്ചടിക്കുന്നത്. അതുകൊണ്ടുതന്നെ വാങ്ങുന്ന ടിക്കറ്റുകൾ കേടുപാടുകൾ വരാത്ത രീതിയിൽ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. വെറും 50 രൂപ മാത്രമാണ് ഈ ലോട്ടറി ടിക്കറ്റിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത കാരുണ്യ ഭാഗ്യക്കുറി ജൂണ്‍ ആറിന് നറുക്കെടുക്കും. അത്യാധുനിക സുരക്ഷാ മാനദണ്ഡങ്ങളോടെ തയ്യാറാക്കുന്ന ഇത്തരം ടിക്കറ്റുകൾക്ക് കീറലോ മറ്റ് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളോ സംഭവിച്ചാൽ, പിന്നീട് സമ്മാനത്തുക അവകാശപ്പെടുന്നതിനും അത് കൈപ്പറ്റുന്നതിനും തടസ്സങ്ങൾ ഉണ്ടായേക്കാം.
ഭാഗ്യക്കുറി ടിക്കറ്റ് വാങ്ങിയാലുടന്‍ തന്നെ അതിന്റെ മറുപുറത്ത് വാങ്ങിയ ആളുടെ പേരും ഒപ്പും വ്യക്തമായി രേഖപ്പെടുത്തണം. സമ്മാനര്‍ഹര്‍, ഫലം പ്രഖ്യാപിക്കുന്ന തീയതി മുതൽ കൃത്യം 90 ദിവസത്തിനുള്ളിൽ തങ്ങളുടെ ഒറിജിനൽ ടിക്കറ്റ് സമ്മാന വിതരണത്തിനായി ബന്ധപ്പെട്ട ലോട്ടറി ഓഫീസുകളിൽ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ രൂപമാറ്റം വരുത്തിയതോ, വ്യാജമായി നിർമ്മിച്ചതോ, അല്ലെങ്കിൽ തിരുത്തലുകൾ വരുത്തി കൃത്രിമത്വം കാണിച്ചതോ ആയ ടിക്കറ്റുകൾക്ക് യാതൊരു കാരണവശാലും സമ്മാനത്തുക നൽകുന്നതല്ല.
നിരാകരണം
കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.