Kerala Lottery Result: കാരുണ്യ മതി ജീവിതം മാറാൻ! ലോട്ടറി ഫലം പുറത്ത്
Kerala Lottery Result on July 4:ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 25 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകളുടെ ഘടന. ആദ്യത്തെ മൂന്നു സമ്മാനങ്ങൾ ഒരു വ്യക്തിക്ക് മാത്രമാണു ലഭിക്കുക. എന്നാൽ മറ്റു സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും.....
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. 50 രൂപയാണ് ടിക്കറ്റിന്റെ വില. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ ഉള്ള ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. എല്ലാദിവസവും ഉച്ചക്ക് മൂന്ന് മണിക്കാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ലോട്ടറിയുടെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി. ബന്ധപ്പെട്ട അധികാരികളും പാനലിൽ സന്നിഹിതരായിരിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക.
രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 25 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകളുടെ ഘടന. ആദ്യത്തെ മൂന്നു സമ്മാനങ്ങൾ ഒരു വ്യക്തിക്ക് മാത്രമാണു ലഭിക്കുക. എന്നാൽ മറ്റു സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ് അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം നേടുന്നവർക്ക് 1000 രൂപ ഏഴാം സമ്മാനമായി 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍.
ALSO READ:പന്ത്രണ്ടാം ശമ്പളപരിഷ്കരണം എവിടെ? ക്ഷാമബത്തയിലും ആശങ്ക!
ഒന്നാം സമ്മാനം: ഒരു കോടി രൂപ
KF 342721
സമാശ്വാസ സമ്മാനം: 5,000 രൂപ
KA 342721
KB 342721
KC 342721
KD 342721
KF 342721
KG 342721
KH 342721
KJ 342721
KK 342721
KL 342721
KM 342721
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
KK 606855
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾക്ക് നറുക്കെടുപ്പിൽ നിങ്ങൾക്ക് ലോട്ടറി നിന്നും സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ നറുക്കെടുത്ത തീയതിയിൽ നിന്നും 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കി പണം കൈപ്പറ്റേണ്ടതാണ്. നിങ്ങളുടെ സമ്മാനത്തുക അയ്യായിരമോമോ അയ്യായിരത്തിന് താഴെയുള്ളതോ ആണെങ്കിൽ അംഗീകൃത ലോട്ടറി ഏജന്റിൽ നിന്നും നിങ്ങൾക്ക് സമ്മാനത്തിന്റെ തുക കൈപ്പറ്റാൻ സാധിക്കും. എന്നാൽ 5001 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ആണെങ്കിൽ ലോട്ടറി ഓഫീസിൽ നിന്നും സമ്മാനത്തുക നേടാവുന്നതാണ്. ഒരു ലക്ഷത്തിന് മുകളിൽ ഉള്ള സമ്മാനത്തിന് നേടുന്നതിനായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറിയാണ് സമീപിക്കേണ്ടത്. ഇക്കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കണം. കൂടാതെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സന്ദർശിച്ച് നിങ്ങളുടെ ലോട്ടറി ടിക്കറ്റ് സമ്മാനത്തിന് അർഹമായിട്ടുണ്ടോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതാണ്.
ENGLISH SUMMARY
The Kerala Lottery Department has announced the results of the Karunya lottery. Karunya is a lottery that is drawn every Saturday. The ticket price is Rs. 50. The lottery draw was held at Gorky Bhavan in Bakery Junction, Thiruvananthapuram district.