Kerala Lottery Result: ഒരുകിലോ സ്വർണം വാങ്ങാം ആ ഒരു കോടി കിട്ടിയാൽ… ഇന്നത്തെ ലോട്ടറി ഫലം ഇതാ

Kerala Lottery Karunya Plus-KN 609 result live today: കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിച്ചാൽ മാത്രമെ വിജയികളായവർക്ക് തുക കൈപ്പറ്റാൻ സാധിക്കൂ.

Kerala Lottery Result: ഒരുകിലോ സ്വർണം വാങ്ങാം ആ ഒരു കോടി കിട്ടിയാൽ... ഇന്നത്തെ ലോട്ടറി ഫലം ഇതാ

Kerala Lottery Result

Updated On: 

05 Feb 2026 | 04:10 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-609 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ വ്യാഴാഴ്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

നിലവിലെ വില അനുസരിച്ചാണെങ്കിൽ ഒരു കിലോയോളം സ്വർണം വാങ്ങാൻ ഈ ഒരു കോടി ധാരാളം. ഇതിനു പുറമേ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. പിന്നീട് 5000 രൂപ മുതൽ 100 രൂപവരെയുള്ള ആകർഷകമായ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിച്ചാൽ മാത്രമെ വിജയികളായവർക്ക് തുക കൈപ്പറ്റാൻ സാധിക്കൂ.

വിജയികളുടെയും ടിക്കറ്റ് നമ്പരിൻ്റെയും പൂർണ വിവരം

 

ഒന്നാം സമ്മാനം 1 കോടി രൂപ

PA 303206

 

സമാശ്വാസ സമ്മാനം 5,000 രൂപ

PB 303206
PC 303206
PD 303206
PE 303206
PF 303206
PG 303206
PH 303206
PJ 303206
PK 303206
PL 303206
PM 303206

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

PE 672635

 

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

PE 672635

 

നാലാം സമ്മാനം 5,000 രൂപ

0483  0551  0554  1622  2009  2182  2997  5100  5189  5382  5590  5718  5789  6047  6244  6377  8462  8974  9687

അഞ്ചാം സമ്മാനം 2,000 രൂപ

0505  0829  2322  4573  5033  7447

 

Also Read – എത്ര പുതിയ സ്റ്റേഷനുകൾ വരുമെന്നോ? വാ​ഗമൺ മൂന്നാർ എല്ലാം എളുപ്പത്തിൽ പോയി വരാം… ഈ ശബരി റെയിലൊരു സംഭവം തന്നെ

 

ആറാം സമ്മാനം 1,000 രൂപ

0009  0539  0863  1107  1278  1385  1595  1819  2177  2604  3713  3842  4354  4411  5862  5876  6012  6766  7134  7213  7880  8486  9018  9085  9162

 

ഏഴാം സമ്മാനം 500 രൂപ

0178  0292  0626  0641  0658  0999  1039  1157  1320  1411  1551  1710  1859  1999  2064  2210  2297  2470  2581  2605  2677  2754  2999  3000  3017  3028  3526  3640  3700  3919  3965  4403  4555  4964  5009  5413  5466  5636  5686  5900  6002  6052  6080  6174  6196  6287  6337  6502  6728  6783  6805  7058  7199  7419  7549  7983  8080  8312  8317  8379  8429  8576  8687  8763  8770  9015  9180  9187  9289  9376  9678  9710  9716  9729  9732  9868

 

എട്ടാം സമ്മാനം 200 രൂപ

0186  0265  0351  0372  0557  0607  0633  0695  0898  0904  1056  1233  1235  1346  1358  1667  1838  2126  2201  2290  2300  2632  2723  2727  2974  3014  3322  3345  3477  3523  3684  4109  4210  4350  4578  4613  4631  4675  4981  5008  5123  5139  5142  5171  5464  5633  5683  5997  6021  6155  6258  6358  6360  6508  6633  6831  6889  6955  7068  7138  7149  7396  7436  7558  7566  7604  7767  8051  8071  8154  8240  8378  8754  8757  8837  8890  8964  9075  9213  9504  9640  9851  9935  9965

 

ഒൻപതാം സമ്മാനം 100 രൂപ

0047  0156  0199  0209  0217  0345  0347  0381  0431  0432  0528  0624  0710  0754  0777  0819  0921  0945  0975  0979  0986  1080  1243  1299  1307  1368  1502  1567  1575  1597  1612  1728  1762  1814  1960  2277  2346  2404  2445  2522  2640  2674  2755  2773  2779  2850  2900  2937  3149  3154  3202  3256  3284  3354  3419  3441  3463  3480  3499  3614  3635  3749  3829  3888  3923  4003  4104  4201  4322  4435  4518  4526  4599  4632  4655  4700  4708  4753  4765  4806  4825  4943  4956  5031  5130  5154  5169  5208  5249  5264  5300  5485  5498  5511  5696  5817  5918  5931  6163  6190  6215  6229  6253  6294  6391  6415  6416  6428  6649  6700  6850  6858  7079  7159  7180  7230  7275  7278  7289  7358  7460  7515  7516  7527  7578  7590  7626  7627  7788  7842  7894  8026  8057  8083  8105  8212  8322  8383  8423  8636  8648  8711  8731  8802  8933  8953  9039  9118  9257  9361  9449  9527  9626  9654  9862  9970

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്‌. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)ഒരുകിലോ സ്വർണം വാങ്ങാം ആ ഒരു കോടി കിട്ടിയാൽ… ഇന്നത്തെ ലോട്ടറി ഫലം ഇതാ

അടുക്കളയിൽ നിന്ന് പാറ്റയെ തുരത്തണോ?
അച്ചാറും തക്കാളിയും ഫ്രിഡ്ജിൽ വയ്ക്കല്ലേ... ലിസ്റ്റ് ഇനിയും നീളും
ഒരു ദിവസം എത്ര തവണ നാവ് വടിക്കണം?
ഇഡ്ഡലിയോ ദോശയോ ഏതാണ് രാവിലെ കഴിക്കാൻ നല്ലത്?
ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവ് മരിക്കുന്ന ദൃശ്യം
വാഗമണ്ണിൽ അന്ന് പാട്ടുമൂളി ലാലേട്ടൻ, സുചിത്രയും ഒപ്പം
കെ ആർ നാരായണൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗവർണർ
കോൺഗ്രസിൻ്റെ പ്രതിഷേധത്തിലേക്ക് കയറി ചെന്ന് ബിജെപി മന്ത്രി