Kerala Lottery Result Today: നിങ്ങൾ എടുത്ത ടിക്കറ്റുണ്ടോ? ഒന്നാം സമ്മാനം 1 കോടി; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
Kerala Lottery Karunya Plus KN-626 Results: രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റിൻ്റെ വില. കാരുണ്യ പ്ലസ് KN-626 എന്ന സീരീസിൻ്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റ് നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റിൻ്റെ വില. കാരുണ്യ പ്ലസ് KN-626 എന്ന സീരീസിൻ്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റ് നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്.
ഇതെല്ലാം കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.
ALSO READ; ഇന്നത്തെ ഭാഗ്യശാലി ആര്? ധനലക്ഷ്മി ലോട്ടറി ഫലമെത്തി
മൺസൂൺ ബമ്പർ
കേരള സർക്കാരിന്റെ ലോട്ടറി വകുപ്പ് ദിവസേന പുറത്തിറക്കുന്ന ഭാഗ്യക്കുറികൾക്ക് പുറമെ ധാരാളം ബമ്പർ ലോട്ടറികളാണ് വർഷം തോറും പുറത്തിറക്കുന്നത്. ഓണം ബമ്പർ, ക്രിസ്മസ്-ന്യൂയർ ബമ്പർ, സമ്മർ ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, പൂജാ ബമ്പർ തുടങ്ങിയവയാണത്. കഴിഞ്ഞ മാസം 23നാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. ഇനി വരാനിരിക്കുന്നത് മൺസൂൺ ബമ്പറിനറുക്കെടുപ്പാണ്. അഞ്ച് പരമ്പരകളിലായാണ് മൺസൂൺ ബമ്പർ ബിആർ 110 ലോട്ടറി 2026 വിപണിയിലെത്തിയത്. ഒട്ടനവധി സമ്മാനങ്ങളും ഇതുവഴി ഉപഭോക്താക്കൾക്ക് നേടാനായി സാധിക്കും. 10 കോടി മുതൽ ആരംഭിക്കുന്ന വിപുലമായ സമ്മാനങ്ങൾ മൺസൂൺ ബമ്പറിനുണ്ട്.
ഒന്നാം സമ്മാനം – 10 കോടി രൂപ, രണ്ടാം സമ്മാനം – 10 ലക്ഷം രൂപ വീതം അഞ്ച് പേർക്ക്, മൂന്നാം സമ്മാനം – 5 ലക്ഷം രൂപ വീതം അഞ്ച് പേർക്ക്, നാലാം സമ്മാനം – 3 ലക്ഷം രൂപ വീതം അഞ്ച് പേർക്ക്, അഞ്ചാം സമ്മാനം – 5,000 രൂപ വീതം പരമാവധി 13,500 പേർക്ക്, ആറാം സമ്മാനം – 1,000 രൂപ വീതം പരമാവധി 40,500 പേർക്ക്, ഏഴാം സമ്മാനം – 500 രൂപ വീതം 1,13,400 പേർക്ക്, എട്ടാം സമ്മാനം – 250 രൂപ വീതം 1,37,700 പേർക്ക്, സമാശ്വാസ സമ്മാനം – 1 ലക്ഷം രൂപ വീതം അഞ്ച് പേർക്ക് എന്നിങ്ങനെയാണ് മൺസൂൺ ബമ്പറിൻ്റെ സമ്മാന ഘടന.
കാരുണ്യ പ്ലസ് കെഎൻ-624 ലോട്ടറി: സമ്മാന ഘടന
ഒന്നാം സമ്മാനം 1 കോടി രൂപ: PY 535010
സമാശ്വാസ സമ്മാനം 5,000:
PN 535010
PO 535010
PP 535010
PR 535010
PS 535010
PT 535010
PU 535010
PV 535010
PW 535010
PX 535010
PZ 535010
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PT 250880
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PV 509442
നാലാം സമ്മാനം 5,000 രൂപ: 1397 1482 1540 1668 2167 2348 2545 3619 3913 4146 4797 5119 5301 5630 8657 8701 9006 9193 9796
അഞ്ചാം സമ്മാനം 2,000 രൂപ: 1951 3566 3613 5398 9009 9278
ആറാം സമ്മാനം 1,000 രൂപ: 0753 0841 1794 1798 2059 2215 2343 2918 3844 3910 4029 4332 4719 4804 5563 5966 6130 6655 6796 7026 7175 7508 8091 9517 9827
ഏഴാം സമ്മാനം 500 രൂപ: 0039 0177 0184 0196 0350 0516 0581 0614 0644 0897 0913 1327 1502 1749 1797 1831 1877 1984 1994 2039 2092 2224 2704 2733 2750 2801 2806 3067 3270 3595 3826 3980 4136 4173 4222 4319 4366 4430 4587 4704 4743 4759 4835 4899 4906 5505 5714 5855 6213 6400 6437 6801 6835 6906 6932 6940 7260 7313 7390 7534 7550 7750 8081 8162 8257 8357 8537 8863 8897 8924 8951 9039 9154 9625 9640 9647
എട്ടാം സമ്മാനം 200 രൂപ: 0045 0185 0279 0356 0611 0706 0712 0858 0900 0977 1237 1391 1461 1513 1802 1847 2356 2388 2579 2713 2857 3214 3328 3650 3706 3828 3841 3896 4153 4262 4425 4492 4569 4609 4618 4641 4701 4934 5054 5130 5318 5559 5661 5835 5885 5927 6036 6302 6369 6477 6663 6681 6772 6815 6839 6926 7111 7163 7297 7475 7937 7960 7971 7974 7976 8030 8265 8366 8376 8401 8500 8553 8605 8716 8850 8941 9499 9523 9610 9710 9756 9914 9918 9926
ഒൻപതാം സമ്മാനം 100 രൂപ: 5162 7547 8725 0180 9139 7348 8775 2297 1252 4081 1009 3478 1925 5499 7707 7704 3399 0059 9320 6463 4436 2731 8493 0332 7034 8695 9643 7814 5655 3219 7211 0568 5691 7572 5057 3592 3646 1118 0645 3831 3615 8372 1022 3049 0780 1825 9404 4011 6327 6254 5088 8519 8445 3012 6618 5266 8124 4817 2129 0427 9546 7344 2210 4284 3990 2430 3642 7573 8177 1418 4851 3510 7602 8370 6391 3239 5271 5027 9053 7819 1982 2236 3345 5642 1781 9300 3766 1310
(നിരാകരണം: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.)
English Summary:
Kerala State Lottery Department will conduct the Karunya Plus KN-626 weekly lottery draw on Thursday, June 4. Karunya Plus lottery remains among Kerala’s most popular weekly draws. KN-626 draw offers a first prize worth Rs. 1 crore. The second prize winner will receive Rs. 30 lakh, while the third prize carries a reward of Rs. 5 lakh.