AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ആര്‍ക്ക് കിട്ടും ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഉടന്‍

Kerala Lottery Karunya Plus Result 18-06-2026: കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപയും ലഭിക്കും.

Kerala Lottery Result: ആര്‍ക്ക് കിട്ടും ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഉടന്‍
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 18 Jun 2026 | 03:29 PM

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടന്‍ പുറത്തുവരും. തിരുവനന്തപുരത്തെ ഗോർക്കി ഉച്ചയ്ക്ക് മൂന്നിന് നറുക്കെടുക്കും. ഒന്നാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപയും ലഭിക്കും. ആദ്യ മൂന്ന് സമ്മാനങ്ങളും ഓരോരുത്തർക്ക് വീതം മാത്രമാണ് ലഭ്യമാകുന്നത്. വിജയികള്‍ തങ്ങളുടെ ഭാഗ്യക്കുറി ടിക്കറ്റുകൾ ആവശ്യമായ രേഖകള്‍ സഹിതം എത്രയും വേഗം ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ അല്ലെങ്കിൽ അംഗീകൃത ബാങ്കുകളിലോ ഹാജരാക്കേണ്ടതുണ്ട്. നറുക്കെടുപ്പ് ഔദ്യോഗികമായി നടന്ന ദിവസം മുതൽ കൃത്യം 30 ദിവസത്തിനകം ഹാജരാക്കണം.

ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന സമ്മാനത്തുകകളുടെ 10 ശതമാനം തുക ടിക്കറ്റ് വിറ്റഴിച്ച ഏജന്റിന് കമ്മീഷൻ ഇനത്തിൽ നല്‍കും. 5,000 രൂപ മുതൽ താഴോട്ട് 100 രൂപ വരെയുള്ള അനേകം ചെറുസമ്മാനങ്ങളും കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ചെറിയ സമ്മാനത്തുകകള്‍ കൈപ്പറ്റാന്‍ ലോട്ടറി ഏജൻസിയിൽ സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചാൽ മാത്രം മതിയാകും.

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

PW 519786

സമാശ്വാസ സമ്മാനം: 5,000 രൂപ

PN 519786 PO 519786 PP 519786 PR 519786 PS 519786 PT 519786 PU 519786 PV 519786 PX 519786 PY 519786 PZ 519786

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

PR 842469

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

PY 935794

നാലാം സമ്മാനം: 5,000 രൂപ

0101 0215 0686 0872 2618 3733 3761 4207 4251 4769 5090 5227 5746 6648 6979 8061 8586 8951 8966

Also Read: Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്… ഇന്നത്തെ ലോട്ടറി ഫലമെത്തി

അഞ്ചാം സമ്മാനം: 2,000 രൂപ

0026 2245 3279 4218 7575 9544

ആറാം സമ്മാനം: 1,000 രൂപ

0565 0974 1240 1337 2114 2551 2619 3008 3253 3297 4210 4262 4837 6887 7164 7194 8216 8387 8545 8628 8651 8819 9299 9453 9542

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

12 സീരീസുകളിലായാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകൾ വിപണനത്തിനായി എത്തിക്കുന്നത്. 50 രൂപയാണ് ഒരു കാരുണ്യ പ്ലസ് ഭാഗ്യക്കുറി ടിക്കറ്റിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത്. എല്ലാ വ്യാഴാഴ്ചയുമാണ്‌ കാരുണ്യ പ്ലസ് നറുക്കെടുപ്പ് കൃത്യമായി നടന്നുപോരുന്നത്.

അടുത്ത വാരത്തിലെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ 25-ന് നടക്കും. അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കുന്നത്. ലോട്ടറി വാങ്ങുന്ന പൊതുജനങ്ങൾ തങ്ങളുടെ കൈവശമുള്ള ടിക്കറ്റുകൾ യാതൊരുവിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിൽ സൂക്ഷിക്കണം.

നിരാകരണം

കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

Follow Us