Kerala Lottery Result: ഇന്ന് രക്ഷപ്പെടുന്നത് ആര്? ഒന്നാം സമ്മാനം ഒരു കോടി; കാരുണ്യ പ്ലസ് ലോട്ടറി ഫലം
Karunya Plus KN-633 Kerala Lottery Result Today 23-07-2026: ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം. ഒരു കോടി രൂപയാണ് ഇതിന്റെ ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും വിജയികൾക്ക് സ്വന്തമാക്കാം.

Kerala Lottery Result July 23
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജനപ്രിയ ലോട്ടറികളിലൊന്നായ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം ഉടന്‍ പുറത്തുവരും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഇതിന്റെ ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും വിജയികൾക്ക് സ്വന്തമാക്കാം. ഇതിനുപുറമെ ചെറുതും വലുതുമായ നിരവധി മറ്റ് സമ്മാനങ്ങളും കാരുണ്യ പ്ലസ് ലോട്ടറി നല്‍കുന്നു. 5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും.
ആകെ 12 വ്യത്യസ്ത സീരീസുകളിലാണ് കാരുണ്യ പ്ലസ് ടിക്കറ്റുകൾ വിപണിയിൽ ഇറക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ വിജയികളെ തിരഞ്ഞെടുക്കുന്നത്. അടുത്ത കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ജൂലൈ 30-ന് നടക്കുന്നതായിരിക്കും. 50 രൂപ മാത്രമാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. ലോട്ടറി ഫലം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in സന്ദര്‍ശിക്കാം.
ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
Also Read: Onam Bumper 2026: അറിയാലോ ഓണം ബമ്പറാണ്! സമ്മാനത്തുക എത്ര തവണ മാറ്റിയെന്നറിയാമോ?
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
നിരവധി അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതാണ് ഈ ടിക്കറ്റ്. അതിനാൽ തന്നെ ടിക്കറ്റിൽ കേടുപാടുകൾ സംഭവിച്ചാൽ സമ്മാനത്തുക അവകാശപ്പെടാൻ നിയമപരമായ തടസ്സങ്ങൾ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റുകൾ വളരെ ഭദ്രമായി സൂക്ഷിക്കേണ്ടതുണ്ട്. ലോട്ടറി എടുത്ത ഉടൻ തന്നെ അതിന്റെ പിൻവശത്ത് സ്വന്തം പേരും ഒപ്പും രേഖപ്പെടുത്താൻ മറക്കരുത്.
ഒന്നാം സമ്മാനം ലഭിക്കുന്ന അതേ നമ്പറിലുള്ള മറ്റ് 11 സീരീസുകളിലെ ടിക്കറ്റുകൾക്ക് 5000 വീതം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനര്‍ഹമായ ലോട്ടറികളുടെ സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം ഏജന്റിന് ലഭിക്കും.
നിരാകരണം
കാരുണ്യ പ്ലസ് ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.