AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഒരു കോടിയുടെ ഭാ​ഗ്യം ലഭിച്ചത് ഇന്ന് നിങ്ങൾക്കോ? കേരളാ ലോട്ടറി ഫലമെത്തി

Kerala Lottery Result Today Karunya KR 746 Weekly Draw Updates: ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 30 ദിവസമാണ് ലോട്ടറി ഹാജരാക്കുന്നതിനുള്ള സമയപരിധി.

Kerala Lottery Result: ഒരു കോടിയുടെ ഭാ​ഗ്യം ലഭിച്ചത് ഇന്ന് നിങ്ങൾക്കോ? കേരളാ ലോട്ടറി ഫലമെത്തി
Kerala Lottery
Aswathy Balachandran
Aswathy Balachandran | Updated On: 14 Mar 2026 | 01:29 PM

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ഫലം എത്തി. ഒരു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന കാരുണ്യ ഭാഗ്യക്കുറി ‘കെആര്‍ 746’ സീരിസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്നു. ഒരു കോടി രൂപ മുതല്‍ 100 രൂ വരെയാണ് സമ്മാനങ്ങള്‍. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കും.
ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 30 ദിവസമാണ് ലോട്ടറി ഹാജരാക്കുന്നതിനുള്ള സമയപരിധി. ഒപ്പം, ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. നാലാം സമ്മാനമായ 5000 രൂപ മുതല്‍ ഒമ്പതാം സമ്മാനമായ 100 രൂപ വരെയുള്ള തുകകള്‍ ലോട്ടറിക്കടകളില്‍ നിന്ന് കൈപറ്റാം. 50 രൂപയാണ് ടിക്കറ്റ് വില.

 

Also Read – സുവര്‍ണ കേരളം കനിഞ്ഞാല്‍ 1 കോടിയല്ലേ കയ്യില്‍; ഫലം പ്രഖ്യാപിച്ചു

കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us