Kerala Lottery Result: പോക്കറ്റിലുള്ളത് ഈ നമ്പറെങ്കില്‍ ഒരു കോടി നിങ്ങള്‍ക്ക് തന്നെ; കാരുണ്യ ലോട്ടറി ഫലം

Kerala Lottery Karunya Result 21-03-2026: കാരുണ്യ ലോട്ടറി ഫലം. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 25 ലക്ഷം രൂപ. മൂന്നാം സമ്മാനം 10 ലക്ഷം രൂപ. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഇന്നത്തെ റിസള്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇവിടെ പരിശോധിക്കാം.

Kerala Lottery Result: പോക്കറ്റിലുള്ളത് ഈ നമ്പറെങ്കില്‍ ഒരു കോടി നിങ്ങള്‍ക്ക് തന്നെ; കാരുണ്യ ലോട്ടറി ഫലം

Kerala Lottery

Updated On: 

21 Mar 2026 | 04:23 PM

കാരുണ്യ ലോട്ടറി ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ഒരു കോടി രൂപ ലഭിക്കും. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനം 5,000 രൂപയാണ്. നാലാം സമ്മാനവും അയ്യായിരം രൂപയാണ്. 2000, 1000, 500, 200, 100 എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുകകള്‍.

ഒന്നാം സമ്മാനമായ ഒരു കോടി രൂപ മുതല്‍ മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ വരെയുള്ള തുകകള്‍ ലഭിക്കുന്നതിന്, നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച ഭാഗ്യശാലികള്‍ അതത് ലോട്ടറി ടിക്കറ്റുകള്‍ ബാങ്കുകളിലോ, ഭാഗ്യക്കുറി ഓഫീസിലോ ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം.

മറ്റ് സമ്മാനത്തുകകള്‍ ലോട്ടറി ഏജന്‍സികളില്‍ നിന്നു ലഭിക്കും. 50 രൂപയാണ് കാരുണ്യ ലോട്ടറിയുടെ വില. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്നു. അടുത്ത കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് മാര്‍ച്ച് 28-ന് നടക്കും.

കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം – ഒരു കോടി രൂപ

KT 889280

സമാശ്വാസ സമ്മാനം – 5,000 രൂപ

KN 889280 KO 889280 KP 889280 KR 889280 KS 889280 KU 889280 KV 889280 KW 889280 KX 889280 KY 889280

രണ്ടാം സമ്മാനം – 25 ലക്ഷം രൂപ

KR 204035

മൂന്നാം സമ്മാനം – 10 ലക്ഷം രൂപ

KS 210877

Also Read: Kerala Lottery Result Today: ഇന്നത്തെ ഒരു കോടി ആർക്ക് കിട്ടി? സുവർണ കേരളം ലോട്ടറി ഫലമെത്തി

നാലാം സമ്മാനം – 5,000 രൂപ

0677 1833 2049 2421 3682 4334 4819 4934 5120 5505 6145 6320 6397 6423 6626 6868 6975 9172 9979

അഞ്ചാം സമ്മാനം – 2,000 രൂപ

1734 1953 3218 3922 6346 7825

ആറാം സമ്മാനം – 1,000 രൂപ

0014 1211 1544 1649 1871 1915 2141 2165 2332 2409 3393 3454 3635 4029 4544 4600 4729 5275 5712 6341 7214 7720 8501 8677 9982

ഏഴാം സമ്മാനം – 500 രൂപ

0020 0160 0532 0597 0610 0675 0813 0889 0954 0968 1271 1335 1365 1420 1753 1754 1887 1893 2055 2162 2163 2261 2434 2614 2655 3092 3208 3236 3668 3872 3947 4006 4100 4195 4307 4584 4620 4778 5024 5477 5536 5545 6227 6335 6439 6611 6759 6771 6778 6781 7010 7013 7029 7239 7263 7432 7544 7685 7747 7755 7833 7895 7931 8008 8098 8261 8661 8977 9257 9311 9567 9580 9693 9810 9840 9968

എട്ടാം സമ്മാനം – 200 രൂപ

0001 0021 0231 0548 0594 0721 0751 0837 0945 1067 1073 1141 1181 1342 1382 1728 1740 1752 1997 2225 2238 2334 2428 2465 2547 2555 2738 2870 2930 3046 3107 3201 3203 3512 3533 3656 3694 3757 3800 3826 3946 4160 4219 4298 4301 4505 4542 4628 4846 4975 5160 5790 5804 5865 5895 6171 6252 6521 6533 6541 6623 6899 6958 6982 7092 7110 7403 7562 7587 7602 7684 7865 7869 8179 8283 8325 8555 8629 8704 8749 8802 8829 8894 8983 8996 9106 9422 9447 9537 9546 9703 9729

ഒമ്പതാം സമ്മാനം – 100 രൂപ

0000 0002 0312 0317 0353 0373 0483 0599 0869 0874 0952 1038 1049 1062 1205 1276 1330 1385 1423 1954 1993 2046 2087 2198 2202 2345 2415 2663 2740 2745 2746 2776 2790 2998 3043 3070 3090 3137 3160 3222 3251 3319 3330 3357 3369 3431 3625 3675 3710 3730 3799 3832 3861 3968 4003 4127 4141 4148 4201 4255 4389 4481 4553 4739 4854 4896 5030 5122 5243 5637 5763 5787 5789 5877 5920 6019 6042 6047 6175 6327 6387 6393 6413 6426 6581 6587 6597 6605 6653 6655 6761 6774 6776 6897 6905 6978 7118 7137 7189 7195 7295 7304 7315 7537 7564 7585 7679 7681 7688 7714 7762 7838 7874 7892 7949 8022 8030 8123 8133 8159 8284 8334 8492 8723 8760 8837 8895 8980 9090 9118 9153 9159 9169 9277 9333 9416 9602 9615 9652 9702 9767 9856 9912 9962

(Disclaimer: ഭാഗ്യക്കുറി ഫലത്തെക്കുക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

Follow Us
Related Stories
Kerala Assembly Election 2026: നടൻ കൃഷ്ണകുമാറിന് സീറ്റില്ല, വിവേക് ഗോപൻ അരുവിക്കരയിൽ, വീണ്ടും ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം
Kerala weather update: കേരളം ചുട്ടുപൊള്ളുന്നു….സൂര്യനെ പേടിക്കണം.. 8സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്
Dr Vandana Das Murder Case: നടുക്കുന്ന അരുംകൊലയ്ക്ക് ഒടുവിൽ നീതി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന് ജീവപര്യന്തം
Kerala Assembly Election 2026: ആറന്മുള അല്‍പം വിഷയമാണ്; ചരിത്രം ആവര്‍ത്തിച്ചാല്‍ വീണയാണ് താരം, വാശിയോടെ അബിനും കുമ്മനവും
Kollam Constituency Election 2026: കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം മാറുമോ? കൊല്ലത്ത് ഇടത് കാറ്റ് മാറി വീശുമോ; പ്രവചനാതീതമായ പോരാട്ടഭൂമി
Dr Vandana Das Murder Case: പ്രായശ്ചിത്തം ചെയ്യാനും തയ്യാറെന്ന് പ്രതി, ഡോ.വന്ദന ദാസ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
രാത്രിയിൽ വനപാതയിലൂടെ പോയപ്പോൾ കൊമ്പനെ കണ്ടു
ഈദ് മുബാറക്, തൃക്കരിപ്പൂരിൽ ചെറിയ പെരുന്നാൾ ആഘോഷിച്ച് സന്ദീപ് വാര്യർ
ആനപ്പുറത്ത് നിന്നും ഇറങ്ങുന്നത് ഇങ്ങനെയാണ്
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു