AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today: കാരുണ്യ പ്ലസ് എടുത്തിട്ടുണ്ടോ? ഒരു കോടി ദാ നിങ്ങൾക്ക്; ഇന്നത്തെ ലോട്ടറി ഫലം

Kerala Today Karunya Plus Lottery Result: ഭാഗ്യദേവത ഇന്ന് ആരെയാണ് തുണയ്ക്കാൻ പോകുന്നതെന്ന ആകാംഷയിലാണ് കേരളത്തിലെ ലോട്ടറി പ്രേമികൾ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്.

Kerala Lottery Result Today: കാരുണ്യ പ്ലസ് എടുത്തിട്ടുണ്ടോ? ഒരു കോടി ദാ നിങ്ങൾക്ക്; ഇന്നത്തെ ലോട്ടറി ഫലം
പ്രതീകാത്മക ചിത്രം
Neethu Vijayan
Neethu Vijayan | Updated On: 02 Jul 2026 | 04:19 PM

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. കാരുണ്യ പ്ലസ് KN-630 എന്ന സീരിസിൻ്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭാഗ്യദേവത ഇന്ന് ആരെയാണ് തുണയ്ക്കാൻ പോകുന്നതെന്ന ആകാംഷയിലാണ് കേരളത്തിലെ ലോട്ടറി പ്രേമികൾ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്.

കൂടാതെ മറ്റ് നിരവധി ചെറു സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. നറുക്കെടുപ്പ് ആരംഭിക്കുന്ന ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണ്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇതെല്ലാം കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്.

ALSO READ: മണ്‍സൂണ്‍ ബമ്പറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റില്‍ ഇതൊന്നും ചെയ്യല്ലേ

ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇതിന് ശേഷം വൈകിട്ട് നാല് മണിയോടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ‍ ലോട്ടറി ഫലത്തിൻ്റെ പൂർണ വിവരം ലഭിക്കുന്നതാണ്.

മൺസൂൺ ബമ്പർ

കേരള സർക്കാരിന്റെ ലോട്ടറി വകുപ്പ് ദിവസേന പുറത്തിറക്കുന്ന ഭാഗ്യക്കുറികൾക്ക് പുറമെ ധാരാളം ബമ്പർ ലോട്ടറികളാണ് വർഷം തോറും പുറത്തിറക്കുന്നത്. ഓണം ബമ്പർ, ക്രിസ്മസ്-ന്യൂയർ ബമ്പർ, സമ്മർ ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, പൂജാ ബമ്പർ തുടങ്ങിയവയാണത്. മെയ് 23നാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. ഇനി വരാനിരിക്കുന്നത് മൺസൂൺ ബമ്പറിൻ്റെ നറുക്കെടുപ്പാണ്. അഞ്ച് പരമ്പരകളിലായാണ് മൺസൂൺ ബമ്പർ ബിആർ 110 ലോട്ടറി 2026 വിപണിയിലെത്തിയത്. ഒട്ടനവധി സമ്മാനങ്ങളും ഇതുവഴി ഉപഭോക്താക്കൾക്ക് നേടാനായി സാധിക്കും. 10 കോടി മുതൽ ആരംഭിക്കുന്ന വിപുലമായ സമ്മാനങ്ങൾ മൺസൂൺ ബമ്പറിനുണ്ട്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാന ഘടന

ഒന്നാം സമ്മാനം 1 കോടി രൂപ: PZ 902530

സമാശ്വാസ സമ്മാനം 5,000:

PN 902530
PO 902530
PP 902530
PR 902530
PS 902530
PT 902530
PU 902530
PV 902530
PW 902530
PX 902530
PY 902530

രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PV 358141

മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PV 339420

നാലാം സമ്മാനം 5,000 രൂപ: 0663 0782 1580 1585 1654 2948 – 3151 3465 3848 4509 4593 4879 5076 6870 7537 7651 8186 8803 9750

അഞ്ചാം സമ്മാനം 2,000 രൂപ: 0908 2304 3560 7008 8701 9592

ആറാം സമ്മാനം 1,000 രൂപ: 0883 0974 1486 1783 2585 2727 3028 3402 3977 4776 4783 5606 5719 6335 6417 6949 71927631 7813 78317872 8511 8758 9290 9819

ഏഴാം സമ്മാനം 500 രൂപ: 0023 0263 0295 0511 0646 0825 0927 0980 1387 1483 1502 1521 1613 1623 1649 1777 1835 2135 2142 2145 2306 2307 2459 2539 2570 2579 2628 2900 2952 3356 3496 3676 4141 4146 4204 4446 4481 4484 4816 4851 4918 4995 5178 5203 5299 5526 5553 5673 5693 5697 5905 5952 6011 6160 6241 6267 6327 6409 6670 7436 7452 7788 8063 8162 8224 8415 8587 8814 8897 8901 8935 9390 9523 9691 9739 9895

എട്ടാം സമ്മാനം 200 രൂപ: 0411 0545 0668 0709 0788 0827 0868 1013 1162 1242 1354 1532 1618 1810 1827 1970 2080 2122 2187 2355 2443 2513 2756 3005 3233 3407 3652 3814 3841 3874 3962 4284 4319 4660 4667 4880 4941 5029 5237 5280 5331 5368 5382 5645 5678 5706 5913 5944 6332 6491 6526 6621 6721 6769 6833 6944 6976 7085 7437 7482 7489 7625 7665 7726 7846 7863 7873 8027 8449 8554 8640 8731 8759 8785 8790 8791 8810 9015 9628 9806 9812 9846 9910 9918

ഒൻപതാം സമ്മാനം 100 രൂപ: 0005 0068 0105 0162 0266 0464 0536 0642 0664 0792 0929 1002 1049 1370 1375 1862 1878 1988 1993 2221 2222 2359 2391 2583 2648 2665 2879 3107 3119 3211 3396 3569 3748 3918 3994 4013 4152 4292 4333 4447 4460 4507 4590 4859 4932 5171 5258 5548 5696 5794 5862 5900 6023 6396 6461 6516 6559 6605 6896 6979 7141 7252 7399 7536 7619 7653 7723 7856 8020 8039 8248 8829 8961 8998 9021 9040 9048 9180 9553 9769 9770 9808 9849 9875 9908

(നിരാകരണം: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.)

English Summary:

Kerala State Lottery Department will conduct the Karunya Plus KN-630 weekly lottery draw on Monday, July 02. Karunya Plus KN-630 lottery remains among Kerala’s most popular weekly draws. Karunya Plus draw offers a first prize worth Rs. 1 crore. The second prize winner will receive Rs. 30 lakh, while the third prize carries a reward of Rs. 5 lakh.

Follow Us